ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

June 24, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ
    ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 31 പൈസയാണ് ഇന്നലത്തെ നിരക്ക്. ഈ മാസം 11, 15 തീയതികളിൽ ദിർഹത്തിന് 21.28 വരെ എത്തിയിരുന്നുവെങ്കിലും 21.31ലേക്ക് എത്തുന്നത് ഇതാദ്യമായാണ്.സൗദി റിയാലിന് 20 രൂപ 85 പൈസ, ഖത്തർ റിയാലിന് 21.49, ഒമാൻ റിയാൽ 203.21, ബഹ്റൈൻ ദിനാർ 207.57, കുവൈത്ത് ദിനാർ 255.14 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ ഓൺലൈൻ നിരക്ക്. പ്രാദേശിക ധനവിനിമയ സ്ഥാപനങ്ങൾ ഈ നിരക്കിൽനിന്നും 5–15 പൈസ കുറച്ചാണ് ഉപഭോക്താക്കൾക്ക് നൽകിവരുന്നത്.ശമ്പളം ലഭിക്കാൻ ഇനിയും ഒരാഴ്ച ശേഷിക്കെ സാധാരണ പ്രവാസികൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല. നിക്ഷേപം ആഗ്രഹിച്ച് മെച്ചപ്പെട്ട നിരക്കിനായി പണം സ്വരുക്കൂട്ടി വച്ചവർ മാത്രമാണ് പണം അയയ്ക്കാൻ  എക്സ്ചേഞ്ചിലെത്തിയത്. അതുകൊണ്ടുതന്നെ കാര്യമായ തിരക്കുണ്ടായില്ല. ഈ വർഷം ഇതുവരെ രൂപയ്ക്ക് 5 ശതമാനത്തിലേറെ മൂല്യശോഷണമുണ്ടായി.രൂപയുടെ റെക്കോർഡ് തകർച്ച തുടരുകയും റിസർവ് ബാങ്കിന്റെ ഇടപെടൽ ഇല്ലാതെ വരികയും ചെയ്താൽ വർഷാവസാനത്തോടെ ഒരു ഡോളറിനു 81 രൂപയിലേക്കും ഒരു യുഎഇ ദിർഹത്തിന് 22 രൂപയിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. എണ്ണ വില വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധവുമെല്ലാം വിനിമയ നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram