കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

January 29, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ
    യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം 67,341 പാ​സ​ഞ്ച​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). 6,883 സ്കൂ​ൾ ഡ്രൈ​വ​ർ​മാ​ർ, 20,483 ലി​മോ​സി​ൻ ഡ്രൈ​വ​ർ​മാ​ർ, 30,215 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, 6,813 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ അ​റ്റ​ൻ​ഡ​ർ​മാ​ർ, 2,947 നാ​ഖി​ൽ സ​ർ​വി​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2023ൽ 25​ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ണ്ടാ​യ​ത്. 2021നെ ​അ​പേ​ക്ഷി​ച്ച്​ 69 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി.യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള പെ​ർ​മി​റ്റു​ക​ൾ വ​ർ​ധി​ച്ച​ത്​ ഈ ​മേ​ഖ​ല​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ആ​വ​ശ്യം വ​ർ​ധി​ച്ച​തി​ന്‍റെ സൂ​ച​യാ​ണെ​ന്ന്​ ആ​ർ.​ടി.​എ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​ർ അ​ഫ​യേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ അ​ൽ അ​ക്​​റാ​ഫ്​ പ​റ​ഞ്ഞു. ആ​ർ.​ടി.​എ അം​ഗീ​കാ​ര​മു​ള്ള ട്രെ​യി​​നി​ങ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. പെ​ർ​മി​റ്റ് വി​ത​ര​ണ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.2023 അ​വ​സാ​നം വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ​പെ​ർ​മി​റ്റ്​ വി​ത​ര​ണ​ത്തി​ലെ സ​ജീ​വ​ത, എ​മി​റേ​റ്റി​ലെ ഊ​ർ​ജ​സ്വ​ല​മാ​യ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും നി​ക്ഷേ​പ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മു​ള്ള പ്ര​ധാ​ന ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യി ദു​ബൈ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​തി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram