യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

January 31, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…
    യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾ ദിനംപ്രതി ആയിരക്കണക്കിന്​ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് അധികൃതർ. ലോകത്തെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണമായി ഇത്തരം ആക്രമണങ്ങൾ വർധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.സൈബർ ആക്രമണങ്ങളെ നേരിടാൻ ഫലപ്രദ സംവിധാനങ്ങളാണ്​ യു.എ.ഇ നടപ്പാക്കുന്നതെന്ന് ഗവൺമെന്റ് സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ്​അൽ കുവൈത്തി​ വ്യക്​തമാക്കി​. ദുബൈയിൽ നടന്ന ‘ജി.പി.ആർ.സി’ ഉച്ചകോടയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. സർക്കാർ സംവിധാനങ്ങളുടെ എല്ലാ ശൃംഖലയും ഫിഷിങ്​ഇ-മെയിൽ, റാൻസംവെയർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും​ഇരയാകുന്നാതായാണ്​വെളിപ്പെടുത്തൽ.സ്വകാര്യ മേഖലക്കെതിരായ സൈബർ സുരക്ഷാ ആക്രമണങ്ങൾ പൊതുമേഖല അഭിമുഖീകരിക്കുന്നതിന്‍റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്നും ഡോ. മുഹമ്മദ്​അൽ കുവൈത്തി പറഞ്ഞു. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കി അടുത്തിടെ നടത്തിയ ഒരു പഠത്തിൽ യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖല കമ്പനികൾ കഴിഞ്ഞ രണ്ടു വർഷത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടതായി​കണ്ടെത്തിയിരുന്നു.സൈബർ ഭീഷണികൾക്കെതിരെ കടുത്ത നടപടികളാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബറിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തടയാനും ചെറുക്കാനുമുള്ള സൈബർ സുരക്ഷാ സാങ്കേതികവിദ്യകളുടെ നിർമാതാക്കളായ ഗ്രൂപ്പ്-ഐ.ബിയുമായി ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്​തു. മിഡിൽ ഈസ്റ്റ്, തുർക്കിയ, ആഫ്രിക്ക മേഖലകളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച എല്ലാ വിവരങ്ങളും പങ്കിടുന്നതിനാണ്​ധാരണ.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram