ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
February 5, 2024
ദുബായിൽ ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനം വിജയ നിരക്ക് കൈവരിച്ചതായി ദുബായ് ആസ്ഥനമായുള്ള എമിറേറ്റ് സ് എയർലൈൻസ് അറിയിച്ചു .1000 ബാഗുകളിൽ 1 .3 മാത്രമാണ് എമിറേറ്റ്സ് ബാഗേജ് തെറ്റായി കൈകാര്യം ചെയ്യാനുള്ള സാദ്യത ഉള്ളതെന്നും തിരക്കേറിയ യാത്ര മാസങ്ങളിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ ഏകദേശം 99 .9 ശതമാനം വിജയനിരക്ക് നിൽ നിർത്തിയതായും ഏയ്ലിയിൻസ് അധികൃതർ അറിയിച്ചു.
No Comments
Leave a Comment