ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

January 26, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്
    ദു​ബൈയിൽ  നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക്​ അ​ന്ന​മെ​ത്തി​ക്കു​ന്ന യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക്​ പ​ദ്ധ​തി ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക​ത്താ​ക​മാ​നം ഉ​പ​കാ​ര​പ്പെ​ട്ട​ത്​ 1.86 കോ​ടി പേ​ർ​ക്ക്. പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വി​ന്​ കീ​ഴി​ൽ രൂ​പം​ന​ൽ​കി​യ സം​വി​ധാ​ന​ത്തി​ന്​ 2023ൽ 800 ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​ത്​ കു​റ​ച്ചു​കൊ​ണ്ട്,​ കൂ​ടു​ത​ലാ​യി വ​രു​ന്ന​ത്​ ദ​രി​ദ്ര​ർ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്.പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള​തു​മാ​യ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ ഫു​ഡ്​ ബാ​ങ്കു​മാ​യി യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്​ പു​റ​മെ, ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും സം​വി​ധാ​ന​ത്തി​നു​ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 1,800 വ​ള​ന്റി​യ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. ഏ​ക​ദേ​ശം 1.47 കോ​ടി ദി​ർ​ഹം ഫ​ണ്ടാ​ണ്​ ഫു​ഡ്​ ബാ​ങ്കി​ന്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച​ത്. ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​ത്​ വ​ഴി 6,000 ട​ൺ ഭ​ക്ഷ്യ​മാ​ലി​ന്യ​ങ്ങ​ൾ ഭൂ​മി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ സം​രം​ഭ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram