ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
February 1, 2024
ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ഭക്ഷ്യമേളയായ ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന് ആരംഭിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍നടക്കുന്ന മേള ഫെബ്രുവരി 23 വരെയാണ്.ഈ വര്‍ഷം 127 രാജ്യങ്ങളില്‍നിന്നുള്ള 5,000 എക്സിബിറ്റര്‍മാര്‍24 എക്സിബിഷന്ഹാളുകളിലായി ആയിരക്കണക്കിന് പുതുമകള്പ്രദര്ശിപ്പിക്കും.ഭക്ഷ്യ ഉല്പാദകര്, മൊത്തക്കച്ചവടക്കാര്‍, വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഹോസ്പിറ്റാലിറ്റി ഉപകരണ വിതരണക്കാര്തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തം ഇത്തവണയുമുണ്ടാവും.സന്ദര്‍ശകര്‍ക്ക് നൂറിലധികം വ്യവസായ പ്രമുഖരുമായി ആശയങ്ങള്പങ്കുവയ്ക്കാനും ചര്ച്ചകളില്ഏര്പ്പെടാനുള്ള അവസരമുണ്ട്.
No Comments
Leave a Comment