സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

January 24, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം
    സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്​ ആ​ഗോ​ള ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ സം​വി​ധാ​ന​മാ​യ ‘വി​സ’​യു​മാ​യി കൈ​കോ​ർ​ത്ത്​ ദു​ബൈ പൊ​ലീ​സ്. ത​ട്ടി​പ്പു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​നും ത​ട​യു​ന്ന​തി​നും യോ​ജി​ച്ചു​നീ​ങ്ങു​ന്ന​തി​ന്​ പൊ​ലീ​സു​മാ​യി സ​ഹ​ക​ര​ണ​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​രു​സ്ഥാ​പ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു കൂ​ടി​യാ​ണ്​ ക​രാ​ർ.ക​രാ​റ​നു​സ​രി​ച്ച്​ ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ക്രൈം​സ്​ എ​ന്ന സം​വി​ധാ​ന​വു​മാ​യി ‘വി​സ’ സ​ഹ​ക​രി​ക്കും. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന്​ താ​മ​സ​ക്കാ​രെ​യും ബി​സി​ന​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​ണ്​ ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ക്രൈം​സ്.സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റാ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്​ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ക​രാ​റെ​ന്ന്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്​ ദു​ബൈ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​കാ​ൻ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram