മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

December 5, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ
    ദു​ബൈയിൽ മ​യ​ക്കു​മ​രു​ന്ന്​ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന്​ മോ​ചി​ത​രാ​കാ​ൻ പൊ​ലീ​സി​ന്‍റെ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത്​ 576 പേ​ർ. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ ഇ​ത്ര​യും​പേ​ർ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗം ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​നു​കൂ​ല്യം ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ത്തി​ന്‍റെ ആ​ർ​ട്ടി​ക്​​ൾ 89പ്ര​കാ​രം മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ്വ​യ​മോ കു​ടും​ബ​ങ്ങ​ൾ വ​ഴി​യോ വി​മു​ക്​​തി നേ​ടു​ന്ന​തി​ന്​ പെ​ലീ​സി​നെ സ​മീ​പി​ച്ചാ​ൽ നേ​ര​ത്തേ ചെ​യ്ത​തി​ന്​ കേ​സെ​ടു​ക്കു​ക​യി​ല്ല. ഇ​തി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ്​ ചി​കി​ത്സ​ക്ക്​ പേ​ടി​യി​ല്ലാ​തെ പൊ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു.ദു​ബൈ പൊ​ലീ​സ്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ​യും വി​ൽ​പ​ന​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും പി​ടി​കൂ​ടു​ന്ന​തി​നും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ പ്ര​ശം​സി​ച്ചു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം​ ആ​റു ട​ൺ 634 കി​ലോ മ​യ​ക്കു​മ​രു​ന്നും ഗു​ളി​ക​ക​ളും വ​കു​പ്പ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്‌​സ്, 27 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 89 സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 36 അ​ന്താ​രാ​ഷ്ട്ര പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്യാ​നാ​യി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 340 വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളും ബ്ലോ​ക്ക് ചെ​യ്‌​തി​ട്ടു​മു​ണ്ട്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram