സ്രാവുകളെ പിടിക്കുന്നതിന് നാലുമാസത്തെ നിരോധനം

March 9, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • സ്രാവുകളെ പിടിക്കുന്നതിന് നാലുമാസത്തെ നിരോധനം
    രാ​ജ്യ​ത്തു​ട​നീ​ളം ​സ്രാ​വ്​ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്​ അ​ധി​കൃ​ത​ർ. സ്രാ​വ് മ​ത്സ്യ​ബ​ന്ധ​ന​വും വ്യാ​പാ​ര​വും നി​രോ​ധി​ച്ച്​ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജൂ​ൺ 30വ​രെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ്രാ​വു​ക​ളു​ടെ​യും ന​ക്ഷ​ത്ര​മ​ത്സ്യ​ങ്ങ​ളു​ടെ​യും വ്യാ​പാ​ര​വും ഇ​തോ​ടെ നി​യ​മ​വി​രു​ദ്ധ​മാ​കും. രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു.​എ.​ഇ സ​മു​ദ്ര മേ​ഖ​ല​യി​ലെ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ല​ത്ത് എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ജൂ​ൺ 30വ​രെ സീ​സ​ണ​ൽ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്.യു.​എ.​ഇ ക​ട​ലി​ലെ സ്രാ​വു​ക​ളു​ടെ​യും ന​ക്ഷ​ത്ര​മ​ത്സ്യ​ങ്ങ​ളു​ടെ​യും എ​ണ്ണം കു​റ​യു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, അ​ശാ​സ്ത്രീ​യ​വും വ​ർ​ധി​ച്ച​തു​മാ​യ മ​ത്സ്യ​ബ​ന്ധ​നം, സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ ന​ശി​ച്ച​ത്​ എ​ന്നി​വ കാ​ര​ണ​മാ​യാ​ണ്​ ക​ട​ൽ​ജീ​വി​ക​ൾ​ക്ക്​ വ​ലി​യ രീ​തി​യി​ൽ ഭീ​ഷ​ണി​നേ​രി​ടു​ന്ന​ത്.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ര​ക്ഷി​ത സ​മു​ദ്ര​ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്രാ​വു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യെ ചേ​ർ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്ത​രം സ്രാ​വു​ക​ളു​ടെ​യും ന​ക്ഷ​ത്ര​മ​ത്സ്യ​ങ്ങ​ളു​ടെ​യും വം​ശ​നാ​ശ​ഭീ​ഷ​ണി സ​മീ​പ​കാ​ല​ത്ത്​ ഇ​ര​ട്ടി​യാ​യ​താ​യാ​ണ് നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന 59 ശ​ത​മാ​നം ജീ​വി​ക​ളും ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. സ്രാ​വു​ക​ൾ പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ്​ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​യു​ടെ ക​ര​ൾ എ​ണ്ണ, ച​ർ​മം, ചി​റ​കു​ക​ൾ, ത​രു​ണാ​സ്ഥി എ​ന്നി​വ പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​മു​ദ്ര​ത്തി​ൽ ഏ​ക​ദേ​ശം 153 ഇ​നം സ്രാ​വു​ക​ളും മ​റ്റു സ​മാ​ന മ​ത്സ്യ​ങ്ങ​ളു​മു​ണ്ട്. ഇ​വ​യി​ൽ പ​കു​തി​യും ഇ​പ്പോ​ൾ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.ഇ​ത്​ പ​രി​ഗ​ണി​ച്ച്​ സ്രാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി നാ​ല് വ​ർ​ഷ​ത്തെ ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി 2018ൽ ​ആ​രം​ഭി​ച്ചി​രു​ന്നു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram