സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

August 11, 2022
  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

  • സ്കൂളുകളിൽ മാസ്ക് വേണ്ട

  • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

  • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

  • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ
    പ്രത്യേക ചികിത്സാ സഹായങ്ങൾ തേടുന്ന വിദേശത്തുള്ള രോഗികൾക്ക് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ)വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ ലഭ്യമാക്കി . രോഗികൾക്ക് ആവശ്യമായ പ്രാഥമിക നിർദേശങ്ങൾ നൽകുന്നതിന് ഉയർന്ന പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്‌ധർ സേഹയിൽ പ്രവർത്തിക്കുന്നുണ്ട്. അബുദാബിയിലെ മെഡിക്കൽ ടൂറിസത്തിന് ഊർജം നൽകുക കൂടിയാണ് സേഹയുടെ ലക്ഷ്യം.കഴിഞ്ഞ വർഷം ഏകദേശം 50,000 വെർച്വൽ ചികിത്സകൾക്ക് സേഹയിലെ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ വിദഗ്‌ധർ നേതൃത്വം നൽകിയിട്ടുണ്ട്. മാനസിക പിന്തുണ ആവശ്യമുള്ളവർക്കായി പ്രത്യേക ടെലിമെഡിസിൻ സേവനങ്ങളും സേഹ മൊബൈൽ ആപ്‌ വഴി ആരംഭിച്ചിട്ടുണ്ട്. അബുദാബിയിലെ സേഹയുടെ കീഴിലുള്ള വിവിധ ക്ലിനിക്ക‌ുകളും ആശുപത്രികളും കേന്ദ്രീകരിച്ച് രോഗികൾക്ക് അബുദാബിയിൽനിന്ന് മികച്ച വൈദ്യസേവനം നൽകുന്നുണ്ട്.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC