വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

August 5, 2022
 • യു എ ഇയിൽ ചൂടിന് ശമനമില്ല

 • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

 • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

 • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

 • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

 • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

 • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

 • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

 • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

 • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

 • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

 • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

 • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

 • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

 • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

 • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

 • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

 • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

 • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

 • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

 • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

 • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

 • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

 • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

 • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

 • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

 • യു.എ.ഇ.യിൽ മഴ തുടരും

 • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

 • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

 • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

 • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും
  യു.​എ.​ഇ​യി​ലും ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ൽ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന വി.​പി.​എ​ന് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ന്നു. ഈ ​വ​ർ​ഷം ഗ​ൾ​ഫി​ലാ​കെ വി.​പി.​എ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 30ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ്​ ‘നോ​ഡ്​ സെ​ക്യൂ​രി​റ്റി’​പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം യു.​എ.​ഇ​യി​ൽ വി.​പി.​എ​ൻ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം 36 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. പി​ടി​ക്ക​പ്പെ​ടു​ന്ന​ത്​ ക​ന​ത്ത പി​ഴ ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന്​ പ​ല ത​വ​ണ യു.​എ.​ഇ​യി​ലെ നി​യ​മ​വൃ​ത്ത​ങ്ങ​ളും അ​ധി​കൃ​ത​രും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. യു.​എ.​ഇ സൈ​ബ​ർ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 10പ്ര​കാ​രം, വി.​പി.​എ​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്ക് ത​ട​വും 500,000 ദി​ർ​ഹം മു​ത​ൽ ര​ണ്ട് ദ​ശ​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ല​ഭി​ക്കാം. അ​തേ​സ​മ​യം നി​രോ​ധി​ത ഓ​ൺ​ലൈ​ൻ ക​ണ്ട​ൻ​റു​ക​ൾ ല​ഭി​ക്കാ​ൻ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണം രാ​ജ്യ​ത്ത്​ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ഡേ​റ്റി​ങ്, ചൂ​താ​ട്ടം, അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള നി​യ​ന്ത്ര​ണ​മു​ള്ള ഉ​ള്ള​ട​ക്കം ല​ഭി​ക്കാ​നും ഓ​ഡി​യോ-​വി​ഡി​യോ കാ​ളി​ങ്​ ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ണ്ട്.വാ​ട്സ്ആ​പ്, സ്കൈ​പ്പ്, ഫേ​സ്‌​ടൈം, ഡി​സ്‌​കോ​ർ​ഡ്, ഐ.​എം.​ഒ, ഡേ​റ്റി​ങ്​ ആ​പ്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഓ​ഡി​യോ-​വി​ഡി​യോ കാ​ളു​ക​ൾ ചെ​യ്യാ​ൻ വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്. ഉ​ള്ള​ട​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വ​ർ​ധി​ക്കു​മ്പോ​ൾ വി.​പി.​എ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​ണ്​ വി​ല​യി​രു​ത്ത​ൽ.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC