രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി; കര്‍ണാടകയില്‍ ജെഡിഎസ് അംഗം കൂറുമാറി
June 10, 2022
രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും. 57 സീറ്റുകളിലാണ് ഒഴിവുള്ളതെങ്കിലും നാലു സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്.കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസിന് വോട്ടുചെയ്തു. ജെഡിഎസിന്റെ മറ്റൊരു എംഎല്‍എയായ എസ്.ആര് ശ്രീനിവാസ് ആര്‍ക്കും വോട്ടുചെയ്യാതെ അസാധുവാക്കി.
No Comments
Leave a Comment