യു എ ഇയിൽ മഴ ശനിയാഴ്‌ച വരെ തുടരും

July 28, 2022
 • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

 • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

 • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

 • ബഹിരാകാശ യാത്രയ്ക്കൊരുങ്ങി അൽ നെയാദി; സ്‌പേസ് സ്യൂട്ട് ധരിച്ച ചിത്രം പുറത്തുവിട്ട് യുഎഇ

 • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

 • ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായി വീണ്ടും യുകെ – യുഎഇ റൂട്ട്

 • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

 • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

 • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

 • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

 • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

 • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

 • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

 • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

 • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

 • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

 • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

 • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

 • വീണ്ടും മഴയ്ക്ക് സാധ്യത

 • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

 • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

 • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

 • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

 • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

 • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

 • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

 • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

 • യു എ ഇയിൽ ചൂടിന് ശമനമില്ല

 • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

 • യു എ ഇയിൽ മഴ ശനിയാഴ്‌ച വരെ തുടരും
  യുഎഇയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്നു ഫുജൈറയിൽ പ്രളയസമാനമായ അന്തരീക്ഷം. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. റോഡുകൾ നിറഞ്ഞു കവിഞ്ഞു. വീടുകൾക്കുള്ളിൽ വെള്ളം കയറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോഡുകളിലടക്കം രൂപപ്പെട്ട വെള്ളം ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.വാഹനങ്ങൾ ഒലിച്ചു പോയിരുന്നു . വെളളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ യുഎഇ സൈന്യമെത്തി മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുകയാണ് ഉണ്ടായത് . വീടിനുളളിൽ അകപ്പെട്ടവർ സ്ഥിതി ഗതികൾ ശാന്തമാകുന്നതുവരെ അവിടെ നിന്നു പുറത്തിറ ങ്ങരുതെന്നു ഫുജൈറ പൊലീസ് ജനറൽ ആവശ്യപ്പെട്ടു .ഫുജൈറയെയും യുഎഇയിലെ കിഴക്കൻ മേഖലകളെയും സഹായിക്കാൻ സമീപ എമിറേറ്റുകളിൽ നിന്നുരക്ഷാപ്രവർത്ത കർ എത്തിച്ചേരണമെന്ന് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. പൊലീസും പ്രതിരോധ വകുപ്പുമായി ചേർന്ന് നിലവിലെ സ്ഥിതി പരിഹരിക്കാൻ പ്രവർത്തിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അധികൃതരുടെ ഭാഗത്തുനിന്നുളള നിർദേശങ്ങൾ കർശനമായി പാലിക്കാൻ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC