യു എഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികളിൽ വർധന
June 9, 2022
രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ ഈ വർഷം 8.5% വർധന. ഉയർന്ന തസ്തിക നിയമനങ്ങളിലും 7.6% വർധനയുണ്ടെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.കോവിഡിനുശേഷം സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ് ഇതു സൂചിപ്പിക്കുന്ന തെന്ന് മന്ത്രാലയം വിശദീകരിച്ചു. പുതിയ കമ്പനികളുടെ എണ്ണം 5% വർധിച്ചിട്ടുണ്ട്.
No Comments
Leave a Comment