ബി കെയർഫു ബോധവത്കരണ പരിപാടിയുമായി അബൂദബി പൊലീസ്

January 24, 2023
 • യുഎഇയിൽ ഇന്ധനവില വില കൂടി

 • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

 • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

 • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

 • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

 • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

 • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

 • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

 • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

 • യു എ ഇയിൽ താപനില താഴുന്നു

 • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

 • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

 • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

 • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

 • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

 • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

 • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

 • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

 • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

 • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

 • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

 • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

 • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

 • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

 • യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു

 • UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു

 • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു

 • ഷാർജ എക്‌സ്‌പോ സെന്‍ററിന്‍റെ ഈ വർഷത്തെ ഇവന്‍റ് കലണ്ടർ പ്രഖ്യാപിച്ചു

 • സെപ പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വ്യാപാരം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

 • ബി കെയർഫു ബോധവത്കരണ പരിപാടിയുമായി അബൂദബി പൊലീസ്
  സൈ​ബ​ർ ത​ട്ടി​പ്പ്​ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ‘ബി ​കെ​യ​ർ​ഫു​ൾ’ എ​ന്ന​ പേ​രി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യു​മാ​യി അ​ബൂ​ദ​ബി ​പൊ​ലീ​സ് രംഗത്ത് . വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ പ​ണ​മോ മ​റ്റ് സ​മ്മാ​ന​ങ്ങ​ളോ ഓ​ഫ​ർ ചെ​യ്ത ഫോ​ൺ വി​ളി​ക​ളോ ഇ-​മെ​യി​ലോ ല​ഭി​ച്ചാ​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ക​യും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​വു​ന്ന​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ഓ​ർ​മി​പ്പി​ച്ചു.ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യും ഫോ​ൺ കെ​ണി​യി​ൽ കു​ടു​ക്കി​യും പ​ണം ത​ട്ടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഹാ​ക്ക് ചെ​യ്ത്​ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​ സംഘവും സജീവമാണ് . സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ഫോ​ണി​ലും ലാ​പ്ടോ​പ്പി​ലും മ​റ്റും ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ സൂ​ക്ഷി​ക്ക​രു​തെ​ന്നും അ​ബൂ​ദ​ബി ​പൊ​ലീ​സ്  മു​ന്ന​റി​യി​പ്പു​നൽകി.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC
  Facebook
  Twitter
  YouTube
  Instagram