നികുതി നിയമ ലംഘന പിഴ ഇളവ് അപേക്ഷ സമയം ഡിസം.31ന് തീരും

November 21, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • നികുതി നിയമ ലംഘന പിഴ ഇളവ് അപേക്ഷ സമയം ഡിസം.31ന് തീരും
    നികുതി നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ ഇളവിനു അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. യോഗ്യരായ നികുതി ദായകർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇ–സർവീസ് പോർട്ടൽ വഴി അപേക്ഷിക്കണമെന്നു യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു.മനഃപൂർവമല്ലാത്ത തെറ്റുകൾക്കു ചുമത്തിയ പിഴയാണ് ഇങ്ങനെ ഒഴിവാക്കി കിട്ടുക.  ടൈപ്പിങിലെ തെറ്റുകൾ, രേഖകൾ 5 വർഷം വരെ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയവ അഡ്മിസ്ട്രേഷൻ പിഴകളിൽ ഉൾപ്പെടും. 2021 ജൂൺ 28ന് മുൻപ് അടയ്‌ക്കാത്ത മൊത്തം പിഴ കുടിശികയുടെ 30% വരെ ഇങ്ങനെ വീണ്ടെടുക്കാം. 2021 ഡിസംബർ 31നകം അടയ്‌ക്കേണ്ട എല്ലാ നികുതിയും അടച്ചവർക്കാണ് അപേക്ഷിക്കാനാവുക.കുറ്റമറ്റ രീതിയിൽ ലഭിച്ച അപേക്ഷ പരിശോധിച്ച് 3 പ്രവൃത്തി ദിവസങ്ങൾക്കകം അതോറിറ്റി തീരുമാനം എടുക്കും. ദേശീയ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽകരിക്കുന്നതിനും ഫെഡറൽ നികുതികളിലൂടെ എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്  2016ലാണ് എഫ്‌ടിഎ സ്ഥാപിച്ചത്.നികുതി പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും  സേവനം മെച്ചപ്പെടുത്താനും ഇതുവഴി സാധിച്ചു. സേവനം ഡിജിറ്റലാക്കുന്നതിന് സംയോജിത പ്ലാറ്റ്ഫോമും ആരംഭിച്ചു.  ആദ്യഘട്ടത്തിൽ വിനോദസ​ഞ്ചാരികൾക്ക് കടലാസ് രഹിത വാറ്റ് റീഫണ്ട് സംവിധാനമാണ് ഒരുക്കിയത്. ഇവർ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഡിജിറ്റൽ റസീപ്റ്റ് എയർപോർട്ടിലെ ടാക്സ് കൗണ്ടറിൽ കാണിച്ചാൽ വാറ്റ് തിരിച്ചുനൽകുന്നതാണ് പദ്ധതി. നികുതിദായകർ നിശ്ചിത തീയതിക്കു മുൻപായി നികുതി അടയ്‌ക്കണമെന്നും എഫ്ടിഎ അഭ്യർഥിച്ചു. കാലതാമസം വരുത്തിയാൽ പിഴ ചുമത്തും.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram