ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

October 4, 2022
 • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

 • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

 • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

 • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

 • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

 • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

 • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

 • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

 • തടവുകാർക്ക് മോചനം

 • നാളെ മുതൽ യുഎഇയിൽഅവധി

 • ദുബായിൽ പാർക്കിങ് സൗജന്യം

 • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

 • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

 • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

 • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

 • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

 • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

 • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

 • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

 • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

 • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

 • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

 • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

 • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

 • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

 • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

 • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

 • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

 • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

 • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

 • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച
  ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ചയെന്ന് റിപ്പോർട്ട് .കോവിഡ് കാലം പിന്നിട്ട് എല്ലാ മേഖലയിലും കുതിപ്പ് തുടരുന്ന ദുബൈയിൽ ആണ് ടാക്സി മേഖലക്കും വലിയ വളർച്ച ഉണ്ടായത് . കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസം 27 ശതമാനത്തിലേറെ വളർച്ചയാണ് കൈവരിച്ചത്. 2019ലെ മേഖലയുടെ പ്രകടനത്തെ അപേക്ഷിച്ച് 101 ശതമാനം തിരിച്ചുവരവാണ് 2022ൽ നേടിയത്. ഇതനുസരിച്ച് കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പൂർണമായും ഈ മേഖല എത്തിച്ചേർന്നതായാണ് വിലയിരുത്തുന്നത്.കഴിഞ്ഞ ആറു വർഷത്തിലെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസത്തിനിടയിൽ എക്സ്പോ 2020 ദുബൈ അടക്കമുള്ള ലോകോത്തര പരിപാടികൾക്ക് നഗരം ആതിഥ്യമരുളിയത് വളർച്ചക്ക് സഹായകമായിട്ടുണ്ട്. ഓൺലൈൻ വഴി ബുക് ചെയ്തുള്ള ടാക്സികൾ, മണിക്കൂർ കണക്കാക്കി വാടകക്കെടുക്കുന്ന ടാക്സികൾ എന്നിവക്കാണ് വലിയ വളർച്ച അടയാളപ്പെടുത്തിയതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി പ്ലാസിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. ഹലാ ടാക്സി യാത്രകളുടെ എണ്ണം കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 157 ശതമാനത്തിന്‍റെ വർധനവാണ് ഇതിലുണ്ടായത്. കോവിഡിന് ശേഷം ദുബൈയിൽ സാധാരണജീവിതം പൂർണമായും തിരിച്ചുവന്നതിന്‍റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഡിസംബർ മുതലുള്ള മാസങ്ങളിലും വലിയ പുരോഗതി മേഖലക്കുണ്ടാവുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC