ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

June 22, 2022
  • വേനലാഘോഷം; സമ്മർ പാസുമായി അബുദാബി

  • ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം

  • ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ

  • യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

  • ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും

  • തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം

  • നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി

  • ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്

  • വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ

  • വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും

  • അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ

  • വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം

  • യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

  • സർക്കാർ മുദ്രയുണ്ടെങ്കിൽ പോലുംവ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്,

  • വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട

  • ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

  • യുഎഇയില്‍ ചൂട് ഉയരുന്നു

  • എയർ സുവിധ’യും മാറിയേക്കും

  • ദുബയ് എക്‌സ്‌പോ 2020 പുതിയ പദ്ധതിയുടെ പ്ലാൻ പ്രഖ്യാപിച്ചു

  • യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ, തടവും

  • ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

  • ലോക കേരള സഭ നാളെ സമാപിക്കും #June 17th

  • ഭക്ഷണം നൽകുന്നതാണോ ധൂർത്ത്? ലോക കേരള സഭയിൽ വിമർശനവുമായി യൂസഫലി# June 17th

  • നാട്ടിൽ പുതിയ ഗ്യാസ് കണക്ഷന് ചെലവേറും #June 17th

  • അഗ്നിപഥിൽ പ്രതിഷേധം മുന്നോട്ടെന്ന് കേന്ദ്രം #June 17th

  • ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ
    ദുബായിൽ പ്രദേശങ്ങളുടെയും നിർമിതകളുടെയും മറ്റും ത്രിമാന ചിത്രങ്ങൾ കൃത്യമായി നിർമിക്കാൻ സാധിക്കുന്ന പ്ലൂറ വ്യൂ സംവിധാനം ദുബായ് മുനിസിപ്പാലിറ്റിസ്വന്തമാക്കി. ആകാശദൃശ്യങ്ങളും പ്രദേശം സംബന്ധിച്ച കൃത്യവിവരങ്ങളു മെല്ലാം ഉൾപ്പെടുത്തിയാണു പ്ലൂറ വ്യൂ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഭൂമിയും ആസ്തി എല്ലാം കൃത്യമായി നിർണയിക്കാനുള്ള ജിയോ സ്പെഷൽ ഡിക്‌ഷനറിയിൽ ഉപയോഗിക്കുന്ന ബേസ് മാപ്പിലെ വിവരങ്ങളും പരിഷ്കരിച്ചതായി അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ ജിഐഎസ് സെന്ററിന്റെ സഹായത്തോടെയാണ് വിവരങ്ങൾ കാലോചിതമായി കൃത്യമാക്കിയതെന്നു  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. പത്തു മുതൽ 15 സെന്റീമീറ്റർ വരെ കൃത്യതയോടെ ത്രിമാന ചിത്രങ്ങൾ തയാറാക്കാൻ സാധിക്കും. ആകാശ ചിത്രങ്ങളും ഫീൽഡ് സർവേ വിവരങ്ങളും എല്ലാം ചേർത്താണ് ഇവ പരിഷ്കരിച്ചത്. ദുബായുടെ ഡിജിറ്റൽ സർഫേസ് മോഡൽ (ഡിഎസ്എം), ഡിജിറ്റൽ ടെറൈൻ മോഡൽ(ഡിടിഎം) എന്നിവയ്ക്കുള്ള വിവരങ്ങളും ജിഐഎസ് കേന്ദ്രം നൽകി. ജിയോ സ്പേഷ്യൽ നിർമിത ബുദ്ധി ഉപയോഗിച്ച് ദുബായിലെ ഹരിത പ്രദേശങ്ങളും കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാകാലം കൃത്യമാക്കാൻ സാധിക്കുന്നതാണ് ബേസ് മാപ്പിലെ വിവരങ്ങൾ.ദുബായുടെ ഭൂപ്രകൃതിയും സൗകര്യങ്ങളും സംബന്ധിച്ച ഡിജിറ്റൽ വിവരങ്ങളുടെ ക്രോഡീകരണമാണ് ജിയോ സ്പെഷൽ ഡിക്‌ഷണറിയിൽ നടക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC