ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

August 12, 2022
  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

  • സ്കൂളുകളിൽ മാസ്ക് വേണ്ട

  • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

  • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

  • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും
    ഇന്ത്യൻ എൻജിനിയറിങ് സ്ഥാപനങ്ങളുമായി പുതിയ വ്യാപാരസഹകരണം  യു.എ.ഇഉറപ്പിച്ച് . എൻജിനിയറിയിങ് മേഖലയിലെ വ്യാപാരസാധ്യതകൾ മുൻനിർത്തി ഇന്ത്യൻ നയതന്ത്രകാര്യാലയവും ദുബായ് ചേംബേഴ്‌സും ചേർന്ന് ദുബായിൽ സംഘടിപ്പിച്ച ‘വ്യാപാര സഭ’ യിലാണ് കൂടുതൽ സാമ്പത്തിക നിക്ഷേപം നടത്തുന്ന കാര്യം ചർച്ച ചെയ്തത്. ദുബായിലെ വിവിധ കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കാൻ എൻജിനിയറിങ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇ. ഇ.പി. സി.) ധാരണയായി.അഡ്‌നോക്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഫുജൈറ ഫ്രീ സോൺ, ദുബായ് ചേംബേഴ്‌സ്, എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം, ഡി.പി.വേൾഡ്, മഹീന്ദ്ര എമിറേറ്റ്സ്, ഡി.എം.സി.സി., എ.ഡി.പോർട്സ്, കിസാദ്, ടാറ്റ സ്റ്റീൽ, അശോക് ലെയ്‌ലാൻഡ്, ഐ.ബി.പി.സി. ദുബായ്, പി.ഐ.ഒ.സി.ഐ. ദുബായ് എന്നിവിടങ്ങളിൽനിന്നും ഇരുന്നൂറിലധികം പ്രതിനിധികൾ വ്യാപാര സഭയിൽ പങ്കെടുത്തു. കൂടാതെ ഇന്ത്യയിൽനിന്നുള്ള നാല്പതിലേറെ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവുമുണ്ടായി.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുശേഷം യു.എ.ഇ. യുമായി അതിവേഗം വളരുന്ന ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം ഉയർത്തിക്കാട്ടിക്കൊണ്ട് വ്യാപരമേഖലയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കണമെന്ന് കമ്പനികളോട് ഇന്ത്യൻ അംബാസഡറായ സഞ്ജയ് സുധീർ പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC