ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

August 18, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്
    ലോകത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നഗരം’ ദുബായെന്ന് സർവ്വേ റിപ്പോർട്ട്. . ഈ വർഷം ആദ്യ പകുതി 40 ലക്ഷം ഇന്ത്യക്കാരെത്തി. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ. രണ്ടാം സ്ഥാനത്തുള്ള സൗദിയിൽ നിന്ന് 20 ലക്ഷം പേരും മൂന്നാമതുള്ള യുകെയിൽ നിന്ന് 19 ലക്ഷം പേരുമെത്തി. കഴിഞ്ഞവർഷം ആദ്യ പകുതി 25.2 ലക്ഷം സന്ദർശകർ ദുബായിലെത്തിയെങ്കിൽ ഈ വർഷം ഇതേ കാലയളവിൽ 71.2 ലക്ഷമായി. അതായത് മൊത്തം വിദേശ സന്ദർശകരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധന. മേയ് 9 മുതൽ 45 ദിവസം നവീകരണ ജോലികൾക്ക് റൺവേ ഭാഗികമായി അടച്ചിടേണ്ടി വന്നിട്ടും സന്ദർശകർ കുറഞ്ഞില്ല. ദുബായ് വിമാനത്താവളത്തിൽ ഈ വർഷം 6.24 കോടി യാത്രക്കാർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് പോൾ ഗ്രിഫിത്സ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയശേഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ദുബായ് വഴി യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണവും കൂടി. വിമാനസർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചതോടെ വ്യോമമേഖല കോവിഡിനു മുൻപുള്ള നേട്ടങ്ങളിലേക്കു മടങ്ങിയെത്തി. വീസ ഇളവുകളിലൂടെ ടൂറിസം മേഖലയുടെ സമഗ്രവികസനം യുഎഇ ലക്ഷ്യമിടുന്നു. ഒന്നിലേറെ തവണ പോയിവരാവുന്ന 5 വർഷ വീസയടക്കമുള്ള ടൂറിസ്റ്റ് വീസ സന്ദർശകരെ ആകർഷിക്കുന്നു. എക്സ്പോയുടെ വൻവിജയവും ടൂറിസം മേഖലയ്ക്കു നേട്ടമായി.ക്രൂസ് ടൂറിസം മേഖലയും സജീവമാണ്.സാധാരണ ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് 90 ദിവസം വരെ രാജ്യത്തു തങ്ങാനും അത്രയും ദിവസവും കൂടി പുതുക്കാനും കഴിയും. ഒരുവർഷം 180 ദിവസത്തിൽ കൂടരുത്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ 6 മാസമായി 4,000 ഡോളറോ തത്തുല്യ തുകയോ ഉണ്ടാകണമെന്നാണു വ്യവസ്ഥ. ബിസിനസ് ടൂറിസത്തിലും ക്രമാനുഗത വളർച്ചയുണ്ട്. യുഎഇയിൽ സന്ദർശനം നടത്തുന്നതിനൊപ്പം സാധ്യതകൾ വിലയിരുത്തി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. വെർച്വൽ ഓഫിസ് തുടങ്ങാമെന്നതിനാൽ സംരംഭകർ സ്ഥിരമായി യുഎഇയിൽ തങ്ങേണ്ടതില്ല.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram