അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

November 28, 2022
  • വിദേശത്തിരുന്നും.വാഹന റജിസ്ട്രേഷൻ പുതുക്കാം

  • വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

  • യു എ ഇയിൽ ഫോൺകോളുകളും എസ്എംഎസും ശ്രദ്ധിക്കണം; മുന്നറിയിപ്പ്

  • യുഎഇയിൽ അറസ്റ്റിലായത് 10,576 പേർ

  • വിനോദസഞ്ചാരികൾക്ക് ആരോഗ്യ സ്‌ക്രീനിങ് പാക്കേജുകൾ

  • യുഎഇയിൽ ഇന്ധനവില വില കൂടി

  • യു.എ.ഇയിൽ ‘ലിമിറ്റഡ്’ തൊഴിൽ കരാറിലേക്ക് മാറാനുള്ള സമയപരിധി നീട്ടി

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

  • ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം

  • ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം

  • ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന

  • ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

  • ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്

  • ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

  • യു എ ഇയിൽ താപനില താഴുന്നു

  • മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന

  • വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും

  • ആറുമാസം കൂടുതൽ യുഎഇക്ക്‌ പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

  • യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

  • പ്രതിവർഷം നഷ്ടമാകുന്നത് 74.6 കോടി ഡോളർ

  • യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും

  • ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.

  • അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.

  • UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

  • യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും

  • കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്‍റെ നേതൃത്വത്തിലേക്ക്

  • യു.എ.ഇ പ്രസിഡന്‍റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു

  • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ
    ദുബായിലെ ∙ അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2022 മേയിൽ ആരംഭിച്ച ദുബായ്-അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് നവീകരണം. അൽ മെയ്ദാൻ, അൽ മനാമ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ട്രാഫിക് ഇടനാഴിയുടെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ദുബായ് – അൽ ഐൻ റോഡിന് മുകളിലൂടെ കടന്നുപോകുന്ന നാലു വരി (ഓരോ ദിശയിലും) ഫ്ലൈഓവർ, റോഡുമായി ബന്ധിപ്പിക്കുന്നതിന് സ്ലിപ്പ് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏദൻ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവയുമായുള്ള ആദ്യ മൂന്നു കവലകളെ സിഗ്നലൈസ്ഡ് ഉപരിതല ജംഗ്ഷനുകളാക്കി മാറ്റി അൽ മനാമ സ്ട്രീറ്റിലെ ശേഷി വർധിപ്പിച്ചു. നാദ് അൽ ഹമർ സ്ട്രീറ്റുമായുള്ള ജംഗ്ഷൻ വരെ ഓരോ ദിശയിലും ട്രാഫിക് പാതകളുടെ എണ്ണം നാലായി വർധിപ്പിക്കുന്നതും ഏദൻ സ്ട്രീറ്റിലെ ഒട്ടേറെ ട്രാഫിക് പാതകൾ മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു. ഈ മെച്ചപ്പെടു ത്തലുകൾ റോഡിന്റെ ശേഷി രണ്ട് ദിശകളിലേയ്ക്കും മണിക്കൂറിൽ 16,000 വാഹനങ്ങളാക്കി ഉയർത്തി, കാലതാമസം കുറയ്ക്കുകയും കവലകളിലെ ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തു. അൽ മനാമ സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമർ സ്ട്രീറ്റിലെ കവലയിലെ റൗണ്ട് എബൗട്ടിനെ സിഗ്നലൈസ്ഡ് ജംഗ്ഷനായി നവീകരിക്കുകയും എല്ലാ ദിശകളിലേക്കും ഇടത് തിരിവുകൾക്കായി കുറഞ്ഞത് രണ്ടു ലെയ്‌നുകളെങ്കിലും നിയോഗിക്കുകയും വലത് തിരിവുകൾക്കായി ഒരു ഫ്രീ ലെയ്‌നും നിർദ്ദേശിക്കുകയും ചെയ്യുന്നതാണ് പദ്ധതി. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ മൂന്നു പാതകളുമെന്നും അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram