അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

August 12, 2022
 • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

 • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

 • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

 • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

 • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

 • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

 • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

 • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

 • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

 • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

 • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

 • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

 • ഫ്ലൂ വാക്സീൻ എത്തി

 • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

 • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

 • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

 • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

 • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

 • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

 • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

 • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

 • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

 • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

 • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

 • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

 • യുഎഇയിൽ ഇന്ന് മുതൽ കോവിഡ് നിയമങ്ങളിൽ ഇളവ്

 • സ്കൂളുകളിൽ മാസ്ക് വേണ്ട

 • ദേവ നിരക്കുകൾ മാറ്റമില്ലാതെ തുടരും

 • ജബൽഅലി ക്ഷേത്രം ഉദ്ഘാടനം അടുത്തയാഴ്ച

 • പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

 • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം
  അബുദാബിയിൽ  ടാക്‌സി ഡ്രൈവർമാർ, ഡെലിവറി ജീവനക്കാർ എന്നിവർക്കായി പോലീസ് ബോധവത്കരണ പ്രചാരണം ആരംഭിച്ചു.അശ്രദ്ധമായ ഡ്രൈവിങ്‌നിമിത്ത മുണ്ടാകുന്ന റോഡപകടങ്ങളെ മുൻനിർത്തിയാണ് ബോധ വത്കരണവുമായി പോലീസ് പ്രചാരണം തുടങ്ങിയത്. വർധിച്ചുവരുന്ന ഡെലിവറി ജീവനക്കാരുടെ എണ്ണം കണക്കി ലെടുത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരി ക്കാനാണ്അധികൃതർലക്ഷ്യമിടുന്നത്.അബുദാബിപോലീസും നഗരസഭയിലെ വിവിധവകുപ്പുകളും ഏകീകൃത ഗതാഗത കേന്ദ്രവും ചേർന്നാണ് ബോധവത്കരണ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.അൽഐൻ നഗരത്തിലെ വിവിധ സ്വകാര്യ ഡെലിവറി സ്ഥാപനങ്ങളിൽനിന്നുള്ള ജീവന ക്കാർക്ക് അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലായി ശില്പശാലകളും നടത്തി. ഡ്രൈവർമാരിൽ ഗതാഗത സുരക്ഷാ അവബോധം വർധിപ്പിക്കാനാണ് ബോധവത്കരണ പരിപാടി കൾ സംഘടിപ്പിക്കുന്നതെന്ന് അൽ ഐൻ ഗതാഗതവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ലെഫ്റ്റനന്റ് കേണൽ സൈഫ് മുഹമ്മദ് അൽ അമേറി പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും റോഡുകളിലെ ലൈൻ മാറുമ്പോൾ ശ്രദ്ധിക്കണമെന്നും നിശ്ചിത വേഗപരിധി പാലിക്കണമെന്നും അൽ ഐൻ ഗതാഗത വകുപ്പിലെ പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ മേജർ ഖാലിദ് അൽ അസ്സീസി ഓർമിപ്പിച്ചു.ഗതാഗത അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിലൂടെ എമിറേറ്റിലെ ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു
  No Comments
  Leave a Comment

  Your email address will not be published.

  Copyright © 2021 - Designed and Developed by Dataslices FZ LLC