ON AIR


with
UPCOMING


with
04:30:45
24 Apr 2018
SEND SMS
UAE - 4131
+971 56 413 1269
LATEST NEWS
കുവൈത്തിൽസ്വദേശിവൽക്കരണംശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂവായിരത്തോളം വിദേശ കരാർ ജീവനക്കാരെ ഒഴിവാക്കുന്നു. സിവിൽ സർവീസ് വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് >> കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണവിഗ്രഹവും കണി കണ്ടുണര്‍ന്ന് ഇന്ന് വിഷു. ഇത്തവണ മേടം രണ്ടിനാണ് വിഷു എന്നതാണ് പ്രത്യേകത >> 29ആമത് അറബ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. ദമ്മാമില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. >> യുഎഇയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റ് തിരിച്ചുനല്‍കാന്‍ പദ്ധതി >> ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യലിലേക്ക്. സിഐയും എസ്ഐയും അടക്കമുള്ളവരെ നാളെ മുതൽ ചോദ്യം ചെയ്യും.രണ്ട് ദിവസത്തിനുള്ളിൽ കേസിൽ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന. >> കത്വയില്‍ എട്ട് വയസുകരിയായ പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ പിന്തുണച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ. >> ഉന്നാവോ ബലാത്സംഗ കേസില്‍ കൂടുതല്‍ പ്രതികളെ കൂടി അറസ്റ്റ് ചെയ്യാന്‍ സിബിഐ നടപടി തുടങ്ങി >> സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി. >> കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്നു റിപ്പോർട്ട്. ഒരുവർഷത്തിനിടെ രേഖപ്പെടുത്തിയത് അയ്യായിരത്തോളം ഓൺലൈൻ കുറ്റകൃത്യങ്ങൾ. >> ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്ബ്രോമിനെതിരെ തോല്‍വി വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. >> സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം. സമരം നിര്‍ത്തിവെച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. >> വേതനവർധനനടപ്പാക്കിസർക്കാർഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന നിരാഹാര സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. >> ലക്ഷ്യം നിറവേറുന്നത് വരെ സിറിയയില്‍ തുടരുമെന്ന് വ്യക്തമാക്കി അമേരിക്ക. >> മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന് ഒരുങ്ങുന്നു. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് കി​സാ​ൻ സ​ഭ >> ജനമോചനയാത്ര: രണ്ടാംഘട്ടം തൃശൂരില്‍ നിന്നും ഏപ്രില്‍ 17ന്.. >> ജമ്മുവിലെ കഠ്​വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഹർത്താലുമായി മുസ്​ലിം ലീഗിന്​ ബന്ധമില്ലെന്ന്​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ >> രാജ്യമെങ്ങും വൻ പ്രതിഷേധത്തിനു കാരണമായ കഠ്‌വ മാനഭംഗക്കേസിൽ വിചാരണയ്ക്കു തുടക്കം. ജമ്മുവിലെ കഠ്‌വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിച്ചത്. >> കോപ്പ ഡെല്‍റേ ഫുട്ബോള്‍ കിരീടം ബാഴ്സലോണ നിലനിര്‍ത്തി. ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സ തുടര്‍ച്ചയായ നാലാം കിരീടം സ്വന്തമാക്കിയത്. >> കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ >> സംസ്ഥനത്ത് ഡീസൽ വില ഏഴുപത് രൂപയും കടന്ന് കുതിക്കുന്നു. ഡീസലിന് ഇന്ന് 16 പൈസ വർധിച്ച് 71.02 രൂപയായി. പെട്രോൾ വിലയിലും ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. പെട്രോളിന് 13 പൈസ വർധിച്ച് 78.17 രൂപയായി. >> മോദി സര്‍ക്കാരിനെതിരെ രണ്ട് മഹാറാലികളുമായി കോണ്‍ഗ്രസ്.ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ടാല്‍ക്കത്തോറ സ്റ്റേഡിയത്തിലും മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്ക് എതിരെ 29ന് രാംലീല മൈതാനത്തുമാണ് റാലികള്‍ നടത്തുക. >> പന്ത്രണ്ട് വയസിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ വരെ നൽകാനുള്ള നിയമഭേദഗതി ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നമന്ത്രിസഭായോഗംഓർഡിനൻസിന്അംഗീകാരംനൽകിയിരുന്നു >> തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. വലിയ തുറ, ശംഖുമുഖം തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്. >> നഴ്സുമാരുടെ സംഘടനകളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ ഉറച്ച് നിൽക്കുന്നതായി നഴ്സുമാരുടെ സംഘടന വ്യക്തമാക്കി..ഈ 24 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ >> സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷനുംഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു തള്ളി >> ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. >> പെട്രോളിന് വീണ്ടും വില വര്‍ധിച്ചു; 80 രൂപയിലേക്ക്, ഡീസല്‍ വില 71 രൂപ കടന്നു >> ദീപക് മിശ്ര ചീഫ് ജസ്റ്റീസായിരിക്കുന്ന കോടതിയിൽ ഇനി താൻ ഹാജരാകില്ലെന്ന് മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപിൽ സിബൽ. >> ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു >> കടൽക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം >>
WEEKDAYS
FRIDAY
SATURDAY
Namaste Kerala
Sunday-Thursday
06AM - 09AM
Good Morning Gulf
Sunday-Thursday
09AM - 10AM
Hello Radioasia
Sunday-Thursday
10AM - 12PM
Cherai Express
Sunday-Thursday
12PM - 02PM
Thirakkil Alpa Samayam
Sunday-Thursday
02PM - 03PM
Ishal Meharjan
Sunday-Thursday
03PM - 04PM
Janapaksham
Sunday-Thursday
04PM - 05PM
Sky Star Junior
Sunday-Thursday
05PM - 06PM
Evening Club
Sunday-Thursday
06PM - 07PM
Good Evening Gulf
Sunday-Thursday
07PM - 08PM
Oru vattam koodi
Sunday-Thursday
08PM - 10PM
Subharathri
Sunday-Thursday
10PM - 12AM
Namaste Kerala

The best way to start a Day…. here we have a different experience. “Namasthe Kerala “show sharing valuable thoughts and news together with songs for a beautiful kick start sharp @ 6.

Interaction with inspiring personality, introducing Job seekers and providers. The second hour shares the latest news of social media. Last 1 hour covering interesting news from Kerala. 

Morning warm-up with auspicious thoughts, casual talks, wishes and greetings together with songs.  Boosting up all, in the busy life with full of energy for the whole day. What more a Gulf Malayalee needs!!!

Morning Mirror        

Positive thoughts

Distant Kerala

Good news from Kerala

Today’s special

Historical Specialty of the day

Go through Gulf

News & job vacancies in gulf

Face to face with FB

Social Media updates

Something Special

Introducing Special Guest

Segment Cup & Coffee

An interesting chat with News team – Nationally & internationally noted subject will select and presenting the News team humorously. That will make listeners to think and also to laugh.

Last 1 hour with interesting Kerala News

 

JOB TITLE JOB DESCRIPTION LOCATION DATE
Accountant cum Admin

Required Accountant cum Admin, Full-time, preferably Keralite Male, with Gulf experience, knowledge of all accounts, inventory, Payroll, fluent in English, well experience in Tally ERP. (Age 25 - 35)

Salary: 2,500 + Accommodation 

Email ID : jbcfzc@gmail.com

Contact No. 055 6907586

FUJAIRAH April 23,2018
Full Time
Accountant and Furniture carpenter

Required Accountant and Furniture carpenter

1) 1 No. Accountant, Full-time, preferably Keralite Male, with Gulf experience, knowledge of all accounts, inventory, Payroll, fluent in English, well experience in Tally ERP. (Age 25 - 40)

Salary: 2,500 (increasable by his performance) + Accommodation 

2) 1 No. Gulf experienced Furniture Carpenter, Speed and finishing worker (Age 30 - 45),  Salary1,200 + 300 + Accommodation.

Email ID : jbcfzc@gmail.com

Contact No. 055 6907586 

FUJAIRAH April 16,2018
Full Time
Sales Executive
Sales executive required for a building materials Company. Should have 3 years experience in marketing & UAE driving licence...Salary + Commission. ..contact me 055 2316618
UAE April 08,2018
Full Time
AC TECHNICIAN & DRIVER

Al jazeera  company in  Dubai & Rasalkimah     050 6203140

1. DRIVER  - 2 Nos, with UAE License

2.  A/C Technician  - 2 Nos, with 2 years Gulf experience

Contact : 0506203140 or Email  :  aljazeera.em@gmail.com

RAK & DUBAI March 28,2018
Full Time
Marketing Executive

Marketing Executive Required for Pest Control Company in Deira, Dubai.

Well Experienced Marketing Professionals can apply.

2Year experience in Dubai is must.

Interested candidate forward their resume to the given mail address.

e-mail info@najmatcleaningservcesuae.com

DUBAI March 21,2018
Full Time
Driver cum delivery person

Trading company in Sharjah, looking for driver cum delivery person with 1-2 years experience in UAE. Please send CV to gloriousmep@yahoo.com or Tel : 06-5215286

 

SHARJAH March 04,2018
Full Time
Furniture Spray Painter

Required Gulf experienced furniture spray painter 1 No for Fujairah Free Zone company.

Contact No. 055 6907586 

FUJAIRAH February 08,2018
Full Time
AC TECHNICIAN & PIPE FITTER

An Electromechanical llc company looking for 

1. A/C Technician  - 2  Nos with 3 years  Gulf experience                                                                                     

2. Pipe fitter 4 Nos with Gulf Experience and  2 year for fire fighting                

Contact  no  - 0506203140

 

RAK & DUBAI February 04,2018
Full Time
Salesman Cum Driver

Need Salesman Cum Driver: 5 nos. with minimum 2 year Experience and UAE driving License .

Will provide, free accommodation. No visa expenses.

Contact Details:

Mr.Nafeer - 0552920534 Mr.Jamsheer - 0554592208

Email ID: info@rswater.ae

RAK February 04,2018
Full Time
AC TECHNICIAN

RAK based Electro Mechanical Company needs AC Technician - 1 Nos and Coldroom technician - 1 Nos. Should be 2-3 years experience and have ITI/Diploma holders. Contact : 052 7184619

RAK January 23,2018
Full Time
Aluminium fabricators

Dubai based Aluminium fabrication company seeking experienced Aluminium fabricators as below:-

1.Total Vacancy    :10 Nos.

2. Experience       : Minimum 2 years

3. Salary               : As per experience

Contact  Details   : Mujeeb. 050 4789326 or 056 8080046

 Send CV to mujeebalbaraka@gmail.com

DUBAI January 23,2018
Full Time
Furniture polish worker cum spray painter

Free Zone Company in Fujairah, required gulf experienced furniture polish worker cum spray painter - 1 No

Contact No. 055 6907586 

FUJAIRAH January 10,2018
Full Time
TRAILER DRIVERS

3 Axle Trailer Box drivers required for a quarrying company in Ras Al Khaimah. Valid driving license with minimum 2 years experience reuired. Contact : 07 2668967

RAK December 27,2017
Full Time
Senior Electrician

RAK based Electromechanical Company looking for Senior Electrician :

1) Must have UAE attested Diploma/Industrial training certificate.  2) Experienced domestic as well as industrial wiring electricians.'Ras Al Khaimah' candidates preferred. Minimum 4-6 years experience. Arabic usage is an added advantage.3) On completion of 6 months of probation period accommodation and other facilities will be provided.4) Company will provide transportation facility. 5) Driving license is an added advantage not a must. 6) Those with FEWA wire man License will be eligible for better remuneration.

Job Type: Full-time

Contact : Mob# 0524034600 or Tel: 072585096

RAK December 27,2017
Full Time
 
Radioasia 1269AM
Dolphin Recording Studio LLC
Postal: PO Box 4300
Ras al Khaimah, UAE
Srinjoy Bose - Managing Director
Kish Bandopadhyay - Executive Director
Brij Bhalla - CEO