വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ

November 30, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • വസ്തു ഇടപാടിന് വേണം യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ
    ദുബായിൽ  വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ യുഎഇ പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കും. വിൽക്കലും വാങ്ങലും യുഎഇ പാസ് പോർട്ടൽ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങൾ, രേഖകൾ, വാടക കരാർ, ഡ്രൈവിങ് ലൈസൻസ്, വാഹന വിവരങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങി സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോർട്ടലിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി ഇടപാടുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കോർപറേറ്റ് നികുതി നടപടികൾ എളുപ്പമാക്കാം. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയിൽ വർധിച്ചുവരുന്ന ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ പാസ് സംവിധാനം സഹായിക്കും. വ്യക്തിഗത ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടി ഇടപാടിന് കോർപറേറ്റ് നികുതി ബാധകമല്ല. എന്നാൽ ഇതുപയോഗിച്ച്  ബിസിനസ് നടത്തുകയാണെങ്കിൽ  കോർപറേറ്റ് നികുതി റജിസ്ട്രേഷൻ നിർബന്ധം. ഇടപാടുകൾ യുഎഇ പാസ് വഴിയാക്കുന്നത് അധിക സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്  കൂടുതൽ സർക്കാർ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ചുവരുന്നത്. ഇതു സേവനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ഓഫിസുകളിൽ നേരിട്ടു ഹാജരാകുന്നതും ഒഴിവാക്കാം. ധനകാര്യ, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയങ്ങളിൽ യുഎഇ പാസ് ഉപയോഗിച്ചാണ് സേവനം. വാടക കരാർ പുതുക്കുക, ജല–വൈദ്യുതി കണ‌ക്‌ഷൻ, ബാങ്കുകളിലും ഇത്തിസലാത്ത്, ഡു തുടങ്ങി വിവിധ ഓഫിസുകളിലും എമിറേറ്റ്സ് ഐഡി അപ്ഡേറ്റ് ചെയ്യുന്നതും യുഎഇ പാസ് വഴിയാക്കിയിരുന്നു. വൈകാതെ എല്ലാ മേഖലയിലെയും സേവനങ്ങൾ യുഎഇ പാസ് വഴി ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram