1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
രണ്ടു ദിവസത്തെ സന്ദർശനാർത്ഥം സൗദിയിലെത്തിയ  ഇന്ത്യൻ വ്യവസായ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും റിയാദിൽ  കൂടിക്കാഴ്ച നടത്തി. എഴാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിച്ചേർന്നതായിരുന്നു മന്ത്രി. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ വ്യാപാര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യയെന്നും ഇന്ത്യ-സൗദി ബന്ധത്തിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വൈകുന്നേരം നടന്ന ബിസിനസ് മീറ്റിൽ സംവേദിക്കുകയായിരുന്നു
ദുബായിൽ സ്‌കൂൾ ബസുകൾ ടാക്‌സികൾ ഡെലിവറി ബൈക്കുകൾ ഡ്രൈവറുടെ പെരുമാറ്റം എന്നിവ ട്രാക്ക് ചെയ്യുന്നതിന് പുതിയ സംവിധാനം വരുന്നു .എമിറേറ്റിൽ മാത്രം 7200 വാഹനങ്ങൾ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു .ദുബായ് ടാക്സി കോർപറേഷൻ അവതരിപ്പിച്ച പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം വാഹനങ്ങളുടെ റൂട്ടുകൾക്ക് പുറമെ ഡ്രൈവർമാരുടെ പെരുമാറ്റവും നിരീക്ഷയ്ക്കും .5200 ടാക്‌സികൾ ,1000 സ്‌കൂൾ ബസുകൾ ,400 ലിമോസിനുകൾ 1000 വാണിജ്യ ബസുകൾ ,600 ഡെലിവറി
ദുബായിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ  ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് . ഇ-സ്‌കൂട്ടറുകളുടെ തെറ്റായ ഉപയോഗം മൂലം 32 അപകടങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കുകളിൽ രണ്ടെണ്ണം ഗുരുതരവും 14 എണ്ണം മിതവുമാണ്. എട്ട് മാസത്തിനുള്ളിൽ 10,000 ഓളം റൈഡർമാരിൽ നിന്ന് പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. റൈഡർമാർ ട്രാഫിക് നിയമലംഘനം
നവംബര്‍1 മുതല്‍12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍നടക്കുന്ന 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തും . സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എത്തിച്ചേരുന്നത്. തങ്ങളുടെ പുസ്തകങ്ങള്‍സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍സദസ്സുമായി പങ്കു വയ്ക്കും.സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍എസ്.സോമനാഥ്, യാസ്മിന്‍കറാച്ചിവാല, അങ്കുര്‍വാരികൂ, 
ദു​ബൈയിൽ സ്വ​യം നി​യ​ന്ത്രി​ത ടാ​ക്സി​ക​ളു​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി ജു​മൈ​റ സ്ട്രീ​റ്റി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ മാ​പ്പി​ങ്​ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. 2022ലെ ​എ​ട്ടാ​മ​ത് വാ​ർ​ഷി​ക സു​സ്ഥി​ര​ത റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തോ​റി​റ്റി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.ആ​ർ.​ടി.​എ​യും യു.​എ​സ്​ ക​മ്പ​നി​യാ​യ ക്രൂ​സും​ ചേ​ർ​ന്നാ​ണ്​ ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സി​നെ​ത്തി​ക്കു​ന്ന​ത്. 2030ഓ​ടെ 4,000 ടാ​ക്സി​ക​ൾ ഇ​റ​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഇ​തു​വ​ഴി യു.​എ​സി​നു പു​റ​ത്ത്​ ആ​ദ്യ​മാ​യി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ന​ഗ​ര​മാ​യി
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram