1. യു എ ഇയിൽ ചൂടിന് ശമനമില്ല
 2. സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ
 3. ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം
 4. മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ
 5. ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു
 6. തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു
 7. ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്
 8. ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.
 9. തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം
 10. ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ
 11. മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം
 12. വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ
 13. റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
 14. ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും
 15. റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം
ജൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷം പകുതിയായി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.  
  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം  99.26%.  കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിജയം കുറഞ്ഞു. എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ 44, 363. ഇത്തവണ എ പ്ലസും കുറഞ്ഞു. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ റവന്യൂ ജില്ല.   കുറവ് – വയനാട് ജില്ലയില്‍(98.07 ശതമാനം). എറ്റവും കൂടുതൽ A+ നേടിയ വിദ്യാഭ്യാസ ജില്ല  മലപ്പുറം. ഏറ്റവും വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല ഇക്കുറി പാലായാണ്. ഏറ്റവും കുറവ് ആറ്റിങ്ങലും.  ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ല കണ്ണൂര്‍.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  നാളെ തുടങ്ങി ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുണ്ടാകും. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‍മെന്റ്  &
യു എ ഇ യിൽ ഒരാഴ്ചയ്ക്കിടയിൽ കോവിഡ് പ്രതിദിനസംഖ്യ യിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിയന്ത്ര ണം കടുപ്പിച്ചേക്കും. നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താക്കളും വീണ്ടും ഓർമിപ്പിച്ചു.കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നില്ലെന്നും അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹംവരെയാണ് പിഴ
കോവിഡ്-19 റജിസ്‌ട്രേഷനായുള്ള യു എ ഇ യുടെ ഔദ്യോഗിക അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30 ൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ)  അറിയിച്ചു. പ്രതിദിന കോവിഡ് നിരക്ക് അടുത്തിടെ വർധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.ഇൗ മാസം 15 നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം എല്ലാ മേഖലകളിലെയും  ജീവനക്കാർക്ക്  ബാധകമാകും. എന്നാൽ,
Copyright © 2021 - Designed and Developed by Dataslices FZ LLC