1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് വരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ ബ്ലൂ ലൈൻ എന്ന് അറിയപ്പെടും. നിലവിലുള്ള റെഡ് – ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. പുതിയ ലൈനിന്റെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു.ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ച കണക്കിലെടുത്താണ് ബ്ലൂ ലൈൻ വരുന്നത്. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും.
യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ദുബൈയിൽ​ റോഡ്​ ഗതാഗത അതോറിറ്റി ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന്​ തുടക്കം. അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന സർവേയിൽ 21,000പേരിൽ നിന്ന്​ അഭിപ്രായം ശേഖരിക്കാനാണ്​ ലക്ഷ്യമിടുന്നത്​.താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കും.റോഡ് ​ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ്​ സർവേ​. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ്​ ആർ.ടി.എയുടെ
ത​ണു​പ്പു​കാ​ലം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​പ്പ​നി​യും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. പ​നി, ചു​മ, ക​ഫ​ക്കെ​ട്ട് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ മൂ​ലം നി​ര​വ​ധി​പേ​രാ​ണ് ദി​വ​സ​വും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​ത്. ശൈ​ത്യ​കാ​ല​ത്തി​ന്റെ ക​ട​ന്നു​വ​ര​വോ​ടെ​യാ​ണ് രാ​ജ്യ​ത്ത് പ​ക​ര്‍ച്ച​പ്പ​നി​യും ക​ടു​ത്ത ചു​മ​യും കൂ​ടി​യ​ത്. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി പ​ട​രു​ന്ന​ത്. മു​തി​ര്‍ന്ന​വ​രി​ല്‍ ക​ടു​ത്ത ചു​മ​യും ക​ഫ​ക്കെ​ട്ടും വ​ര്‍ധി​ച്ചി​ട്ടു​ണ്ട്.ആ​സ്മ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഉ​ള്ള​വ​രി​ല്‍ ഇ​ൻ​ഫ്ലു​വ​ന്‍സ എ, ​ബി, റെ​സ്പി​റേ​റ്റ​റി സെ​ന്‍സേ​ഷ​ന​ല്‍ വൈ​റ​സ് (ആ​ര്‍.​എ​സ്.​വി) തു​ട​ങ്ങി​യ വൈ​റ​സു​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന ശ​ക്ത​മാ​യ
UAE യിൽ നവംബർ മൂന്ന് വെള്ളിയാഴ്ച പതാകദിനം ആചരിക്കും .യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ്  എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയർത്തുന്നതിന്  ആഹ്വാനം നൽകിയത്.  നവംബർ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നത്. 11ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്.2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം  നവംബർ മൂന്നിന് ആചരിക്കുന്നത്. ഈ ദിവസം
കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് കണ്ടെത്താൻ അബുദാബി പരിശോധന ഊർജിതമാക്കി. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നതും ശേഷിയെക്കാൾ കൂടുതൽ പേരെ താമസിപ്പിക്കുന്നതും ഗുരുതര നിയമലംഘനമാണ്. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.സുരക്ഷിത താമസ, കുടുംബ അന്തരീക്ഷം  ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. താമസക്കാർ, അവിവാഹിതർ, കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram