1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ഷാർജ  നഗരത്തിലെ 70,000 പാർക്കിങ്ങുകൾ പെയ്ഡ് പാർക്കിങ് ആക്കിയതായി ഷാർജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. വാണിജ്യ, വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാർക്കിങ്ങിനു ഫീസ് ഏർപ്പെടുത്തുന്നത്. നിയമം ലംഘിച്ചും മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കിയും പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തിയതായും ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽഖാഇദ് അറിയിച്ചു. ഓരോ വർഷവും പേ പാർക്കിങ് പരിധിയിലേക്കു പുതിയ മേഖലകൾ ഉൾപ്പെടുത്തുകയാണ് മുനിസിപ്പാലിറ്റി.നിരക്ക്
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെഇമിഗ്രേഷൻ ക്ലിയറൻസ്  വേഗത്തിലായി .കഴിഞ്ഞ വർഷം നിമിഷനേരം കൊണ്ട് ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തീകരിച്ച് കടന്നുപോയത് 2.1 കോടി യാത്രക്കാരാണ്.2022ൽ 1.35 കോടി യാത്രക്കാർ കടന്നുപോയ സ്ഥാനത്താണ് ഈ വർഷം 55 ശതമാനം വർധന രേഖപ്പെടുത്തിയത്.ദുബൈ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സ്ഥാപിച്ച 127 സ്മാർട്ട് ഗേറ്റുകളിലൂടെ യാണ്
ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ഭക്ഷ്യമേളയായ  ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന് ആരംഭിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍നടക്കുന്ന മേള ഫെബ്രുവരി 23 വരെയാണ്.ഈ വര്‍ഷം 127 രാജ്യങ്ങളില്‍നിന്നുള്ള 5,000 എക്‌സിബിറ്റര്‍മാര്‍24 എക്‌സിബിഷന്‍ഹാളുകളിലായി ആയിരക്കണക്കിന് പുതുമകള്‍പ്രദര്‍ശിപ്പിക്കും.ഭക്ഷ്യ ഉല്‍പാദകര്‍, മൊത്തക്കച്ചവടക്കാര്‍, വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഹോസ്പിറ്റാലിറ്റി ഉപകരണ വിതരണക്കാര്‍തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തം ഇത്തവണയുമുണ്ടാവും.സന്ദര്‍ശകര്‍ക്ക് നൂറിലധികം വ്യവസായ പ്രമുഖരുമായി ആശയങ്ങള്‍പങ്കുവയ്ക്കാനും ചര്‍ച്ചകളില്‍ഏര്‍പ്പെടാനുള്ള അവസരമുണ്ട്.
അറബ് ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ഷാർജ എമിറേറ്റ്  പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ചു .  ലോഗോ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി  പ്രകാശനം ചെയ്തു . അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്.ഷാർജയുടെ സാംസ്കാരികമായ സവിശേഷത ഒറ്റനോട്ടത്തിൽ മനസ്സിലെത്തിക്കുന്നതാണ് ലോഗോയിലെ അറേബ്യൻ വാസ്തുശിൽപ രീതി.  നിങ്ങളുടെ ഷാർജ’എന്ന തലക്കെട്ടിൽ വിനോദസഞ്ചാര കാമ്പയിനും തുടക്കം കുറിച്ചു.
യുഎഇയിൽ ഗോൾഡൻ വീസ സ്വാന്തമാക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് .ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ കണക്ക് അനുസരിച്ച് 2023 ന്‍റെ ആദ്യപകുതിയില്‍ ഗോള്‍ഡന്‍ വീസകള്‍ നല്‍കുന്നതില്‍ 52 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 2022 നവംബർ വരെയുളള കണക്ക് അനുസരിച്ച് ദുബായ് ഇതുവരെ 1,50,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കിയിട്ടുണ്ട്.  ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളില്‍
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram