1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടന്ന ദുബൈ റണ്ണിൽ  1.90 ലക്ഷം പേർ ഓടാനിറങ്ങിയെന്ന് ഔദ്യോഗിക റിപ്പോർട്ട് . കഴിഞ്ഞ വർഷത്തെ 1.46 ലക്ഷം പേരുടെ പങ്കാളിത്ത റെക്കോഡ്​ തിരുത്തിയെഴുതിയാണ്​ റൈഡർമാർ മടങ്ങിയത്​.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എത്തിയതോടെ ആവേശം ആഘോഷത്തിന് വഴിമാറുകയായിരുന്നു. ഇന്നലെ  പുലർച്ച മൂന്ന് മുതൽ ഓട്ടക്കാർ ശൈഖ് സായിദ് റോഡിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.
ഫു​ഡ് പാ​ക്കേ​ജി​ങ് ഉ​ല്‍പ​ന്ന ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ല്‍ ദു​ബൈ നാ​ഷ​ന​ല്‍ ഇ​ന്‍ഡ​സ്ട്രീ​സ് പാ​ര്‍ക്കി​ല്‍ (എ​ൻ.​ഐ.​പി) വ​ലി​യ മാ​നു​ഫാ​ക്ച​റി​ങ്​ പ്ലാ​ന്‍റ്​​ ആ​രം​ഭി​ക്കു​ന്നു. ഇ​തി​ലേ​ക്കാ​യി 25 കോ​ടി ദി​ര്‍ഹം നി​ക്ഷേ​പി​ച്ചെ​ന്നും 2030ഓ​ടെ ഫു​ഡ് പാ​ക്കേ​ജി​ങ്ങി​ല്‍ ഗ്ലോ​ബ​ല്‍ ബ്രാ​ൻ​ഡ്​​ ലീ​ഡ​റാ​കാ​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ല്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ പി.​ബി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ലാ​ന്‍റി​ല്‍ മി​ക​വു​റ്റ​തും സു​സ്ഥി​ര​വു​മാ​യ പി.​ഇ.​ടി (പോ​ളി എ​ഥ്‌​ലീ​ന്‍ ട്രെ​ഫ്ത​ലേ​റ്റ്) പാ​ക്കേ​ജി​ങ് ഉ​ല്‍പ​ന​ങ്ങ​ളാ​ണ് നി​ര്‍മി​ക്കു​ക.
യുഎഇയിലെ ഗോൾഡൻ വിസ ഉടമകൾക്ക് അവരുടെ മാതാപിതാക്കളെ 10 വർഷത്തെ താമസത്തിനായി സ്പോൺസർ ചെയ്യാം. ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്ന  ഗോൾഡൻ വിസ പരിഷ്കാരണ  പദ്ധതിയുടെ ഭാഗമായിട്ടാണിത്. 10 വർഷത്തെ വിസ ഉടമയുടെ മാതാപിതാക്കൾക്കായി തങ്ങൾ 10 വർഷത്തെ ഗോൾഡൻ വിസ നൽകിയെന്നും. മുമ്പ് സാധാരണ റസിഡൻസി ഉടമകൾക്ക് നൽകുന്നതുപോലെ ഒരു വർഷത്തേക്ക് ഇവ വിതരണം ചെയ്യുമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്
യുഎഇയിൽ  സൊമാറ്റോ നവംബർ 24 മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്ന സേവനം നിർത്തലാക്കും.Zomato ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തലാബത്ത് ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യും.“അതേ സമയം, സൊമാറ്റോ അതിന്റെ റെസ്റ്റോറന്റ് കണ്ടെത്തലും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് തുടരുമെന്ന് സൊമാറ്റോ പങ്കാളി റെസ്റ്റോറന്റുകൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. 2022 ഡിസംബർ 30-നകം റസ്‌റ്റോറന്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരസ്യ സേവനങ്ങൾക്കായി നൽകിയിട്ടുള്ള സാധുവായതും ഉപയോഗിക്കാത്തതുമായ ക്രെഡിറ്റ് നോട്ടുകൾക്കുള്ള എല്ലാ
യുഎഇയിലെ പലചരക്ക് വില വരും മാസങ്ങളിൽ ഇനിയും കുറയുമെന്ന് റിപ്പോർട്ട്. ഉപഭോക്തൃ വസ്തുക്കളുടെ ഉയർന്ന വില കാരണം ലോകം പണപ്പെരുപ്പത്തിനെതിരെ പോരാടുമ്പോൾ, ചരക്ക് നിരക്കുകളിലെ ഇടിവ്, യുഎഇ ഇറക്കുമതിക്കാർക്ക് അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെ സ്ഥിരവും തടസ്സമില്ലാത്തതുമായ വിതരണം എന്നിവയാണ് ഇതിന്  കാരണമായി വിലയിരുത്തുന്നത് .ദിർഹം  പുതിയ വിപണികളിലേക്ക്‌  പ്രവേശിക്കുന്നുണ്ട്.ഇതിനിടെ ചരക്കുകളുടെ വില നിയന്ത്രിക്കാൻ അധികാരികൾ സ്വീകരിച്ച വിപണി അനുകൂല നയങ്ങളെയും ഉപഭോക്തൃ അനുകൂല നയങ്ങളെയും യുഎഇ റീട്ടെയിലർമാർ പ്രശംസിച്ചു. പാചക
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram