1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
വിദേശത്തുനിന്ന്​ യു.എ.ഇയിൽ എത്തുന്നവരും തിരിച്ചുപോകുന്നവരും​ 60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന്​ കസ്റ്റംസ്​ അധികൃതർ. വിദേശത്തുനിന്ന്​ യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ചുപോകുന്ന വർക്കുമാണ്​​ നിർദേശം.കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ്​ മുന്നറിയിപ്പ്​. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണിതെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്​, കസ്റ്റംസ്​, പോർട്​സ്​ സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. അ​​തേസമയം, യാത്രയിൽ കൈവശംവെക്കുന്ന പണത്തിന്​ പരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും മനോഹര ശൈത്യകാലം’ എന്ന ശീർഷകത്തിൽ ഡിസംബർ ആദ്യ വാരത്തിൽ യു.എ.ഇയിൽ ആരംഭിച്ച വിനോദസഞ്ചാര കാമ്പയിന് അവസാനിച്ചു . യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നു കാമ്പയിൻ. കാമ്പയിൻ കാലത്ത് ദേശീയ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും മികച്ച നേട്ടം കൈവരിക്കാനായി. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വർഷം
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദ്വേ​ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി​ ഫേ​സ്​​ബു​ക്കി​ന്‍റെ മാ​തൃ​സ്​​ഥാ​പ​ന​മാ​യ മെ​റ്റാ പ്ര​സി​ഡ​ന്‍റ് നി​ക്ക്​ ​​ക്ലെ​ഗ്​. നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​തു​ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള സ​ർ​ക്കാ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ 80 ശ​ത​മാ​നം വി​ദ്വേ​ഷ പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞു. മു​മ്പ്​ 10,000 ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ക​ണ്ടെ​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത്​ ഇ​പ്പോ​ൾ ര​ണ്ടെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ്​ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത്​ പൂ​ജ്യ​ത്തി​ലേ​ക്ക്​ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. എ​ന്നാ​ൽ, ഇ​ത്​ പൂ​ജ്യ​ത്തി​ൽ
ദുബായ്, അബുദാബി, മുംബൈ തുടങ്ങിയ നഗരങ്ങൾ ലോകത്തിന്റെ ഭാവി ആഗോള സാമ്പത്തിക വളർച്ചാ എൻജിനുകളും ശക്തികേന്ദ്രങ്ങളുമായി നിർവചിക്കപ്പെടുമെന്ന് ആഗോള ഗവേഷകർ. ലോകത്തിന്റെ ഭാവി നിർവചിക്കുന്ന പ്രദേശങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും ഞങ്ങൾ നോക്കുകയാണ്, അത് അഹമ്മദാബാദ്, മുംബൈ, ഷാങ്ഹായ്, ദുബായ്, അബുദാബി എന്നിവയാകാം. പതിനഞ്ചോ ഇരുപതോ ക്ലസ്റ്റർ അടങ്ങുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ കേന്ദ്രങ്ങൾ ആഗോള ഭരണത്തിന്റെ ഒരു പുതിയ നെറ്റ്‌വർക്ക് ആർക്കിടെക്ചർ സൃഷ്ടിക്കുമെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. സമീർ സരൺ
ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്. പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഒഴിവാക്കി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് നടത്തിയത്.വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പുവച്ചു. ഹൈഡ്രജൻ ഇന്ധനത്തിൽ പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും യുഎഇ
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram