1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ദുബൈ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങ ളുടെയും നിർമാണം പൂർത്തീകരിക്കും​. ആകർഷകമായ ഡിസൈനോടുകൂടി യായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.ഇത്​ ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്നവയായിരിക്കും. കൂടാതെ, സുരക്ഷിതവും സുസ്ഥിരവുമായ നഗരജീവിതത്തിന്‍റെ ഒരു പ്രതിരൂപമായും ഇതിനെ അവതരിപ്പിക്കാനാണ്​ ആർ.ടി.എ തീരുമാനം. ചില കമ്പനികളുമായി ചേർന്ന്​
അ​ബൂ​ദ​ബി വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ. മൂ​വ​രു​ടെ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി വി​ധി​ച്ചു.റോ​ഡ് ക​ഴു​കു​ന്ന​ത​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക സേ​വ​ന​മാ​ണ് നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് വി​ധി​ച്ച​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും​വി​ധം അ​ശ്ര​ദ്ധ​മാ​യാ​ണ് മൂ​വ​രും വാ​ഹ​ന​ങ്ങ​ളോ​ടി​ച്ചി​രു​ന്ന​തെ​ന്ന് അ​ൽ​ഐ​ൻ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ കോ​ട​തി ക​ണ്ടെ​ത്തി. വ​ലി​യ ശ​ബ്ദ​ത്തി​ലും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ലും
യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16ാം വാർഷികാ ഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. രാത്രി യാത്ര എന്നാണർഥം വരുന്ന സൂറ എന്ന പേരിൽ രാത്രികാല സാംസ്കാരിക പര്യടനവും ആരംഭിച്ചു.ട്രാൻസിറ്റ് വിമാനങ്ങളിൽ എത്തുന്നവർക്കും കുറഞ്ഞ സമയത്തിനകം പള്ളി സന്ദർശിക്കാൻ സാധിക്കും. ഇങ്ങനെ എത്തുന്നവർ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തിൽ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദി ക്കാം. മതസൗഹാർദത്തിന്റെ ഉദാഹരണമായ
അബുദായിൽ വീട്ടുജോലിക്കാരെ അനുവദിച്ചതിന് 153 തൊഴിലുടമകൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടുജോലിക്കാർ മറ്റിടങ്ങളിൽ ജോലിയെടുക്കുന്നത് കണ്ടെത്തിയത്. ഇവരുടെ ഫയൽ തടഞ്ഞു. വീട്ടുജോലിക്കാരെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ വിടുന്ന തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിക്കും.  നിയമലംഘനം ആവർത്തിച്ചാൽ മറ്റു നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദുബായ് മാളിലെ സൗജന്യ പാർക്കിങ് അവസാനിപ്പിക്കുന്നു .ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് നടപ്പിലാക്കിയ തടസ്സരഹിത സംവിധാനം ഉപയോഗിച്ച് ദുബായ് മാളിലെ പാർക്കിംഗ് ഉടൻ പണമടച്ചുള്ള സേവനമായി മാറുമെന്ന് അധികൃതർ അറിയിച്ചു .മാൾ ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ പാർക്കിംഗ് അനുഭവം സാധ്യമാക്കുന്നതിന് സാലിക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കും .2024-ന്റെ മൂന്നാം പാദത്തോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെനാണ്   പ്രതീക്ഷിക്കുന്നത് .പാർക്കിങ് നിരക്ക് എത്രയായിരിക്കും എന്ന അറിയിച്ചിട്ടില്ല . എമാർ മാൾസ് ഈ പ്രോജക്റ്റിന്റെ ബിസിനസ്സ്
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram