1. അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
  2. ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
  3. ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം
  4. ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
  5. വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്
  6. അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം
  7. ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
  8. ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
  9. ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ
  10. നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ
  11. ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
  12. ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
  13. ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്
  14. ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
  15. യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
യുഎഇയിൽ ഇത്തവണ മഴ ശക്തമാകും. കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി 15% വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇത് .മണിക്കൂറിൽ 29,000 ദിർഹം (6.57 ലക്ഷം രൂപ) ചെലവിട്ടാണ് ക്ലൗഡ് സീഡിങ് നടത്തിവരുന്നത്. യുഎഇ വർഷത്തിൽ ശരാശരി 900 മണിക്കൂറിലധികം ക്ലൗഡ് സീഡിങ് നടത്തിവരുന്നു. ജലക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ക്ലൗഡ് സീഡിങ് മെച്ചപ്പെടുത്തു ന്നതിനായി രാജ്യാന്തര സംഘടനകളുമായും വിദഗ്ധരുമായും സഹകരിക്കുന്നു.വരൾച്ചയും ഉയർന്ന ജല ബാഷ്പീകരണവും
അക്ഷർധാം മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) 2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ വിഗ്രഹ പ്രതിഷ്ഠ. വൈകിട്ട് നടക്കുന്ന സമർപ്പണ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബാപ്സ് സ്വാമിനാരായണൻ സൻസ്ത അറിയിച്ചു. പൊതുജനങ്ങൾക്കുള്ള പ്രവേശനം 18 മുതൽ. അബുദാബി–ദുബായ് പ്രധാന ഹൈവേയ്ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം നിർമിക്കുന്നത്. പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത
ദുബായ് മാളിൽ നിന്ന് ഹത്തയിലേക്ക് പ്രത്യേക എക്സ്പ്രസ് ബസ് സർവ്വീസുമായി ആർട്ടിഎ .എല്ലാദിവസവും രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ഏഴു മണിവരെയാണ് സർവ്വീസ് .25 ദിർഹമാണ് നിരക്കെന്ന ദുബായ് റോഡ് ട്രാസ്പോർട് അതോറിറ്റി അറിയിച്ചു  .ഹത്തയിലേക്ക് ആയിരകണക്കിന് വിനോദസഞ്ചാരികളാണ് ഓരോദിവസവും ദുബായിൽ നിന്ന് യാത്രചെയ്യുന്നത്.  
ഏറ്റവും സൗകര്യപ്രദമായ യാത്രാമാർഗമാണ് വിമാനയാത്ര. എന്നാൽ ഭാരിച്ച നിരക്കുകൾ കാരണം പലപ്പോഴും ഇത് മാറ്റിവെക്കുന്നവരാണ് കൂടുതലും. അതേസമയം, പ്രത്യേക കാമ്പെയ്‌നുകൾ, ഉത്സവങ്ങൾ, അവധിക്കാല പ്രമോഷനുകൾ എന്നിവയുടെ ഭാഗമായി രാജ്യത്തെ വിവിധ എയർലൈനുകൾ ടിക്കറ്റുകളിൽ കിഴിവ് നൽകാറുണ്ട്. ഇങ്ങനെ കിഴിവുകളിലും ഓഫറുകളിലും വിശ്വസിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നവരും കുറവല്ല. എന്നാൽ പലപ്പോഴും ഇതിനെ കുറിച്ച് അറിയാത്തവരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഈ ആകർഷകമായ ഡീലുകൾ ചൂഷണം ചെയ്യുന്നു. എയർലൈൻ ടിക്കറ്റ് തട്ടിപ്പുകൾ
യുഎഇ വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .ദുബായിൽ പുതുവത്സര ആഘോഷങ്ങൾക്കായി പുറപ്പെടുന്നവർ പരമാവധി  പൊതുഗതാഗതം ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് അധികൃതർ അറിയിച്ചു – ദുബായ് മെട്രോയും ട്രാമും കൂടുയത്താൽ സമയം സർവ്വീസ് നടത്തും . ഈ രണ്ട് പ്രധാന ഗതാഗത സേവനങ്ങളും ഡിസംബർ 31 മുതൽ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദുബായ് മെട്രോ:  (ഡിസംബർ 31ന് രാവിലെ 8 മുതൽ
Copyright © 2021 - Designed and Developed by Dataslices FZ LLC
Facebook
Twitter
YouTube
Instagram