അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി

November 28, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയപദ്ധതി
    അന്തരീക്ഷ മലിനീകരണം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തുന്നതിനും നഗരവികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) എയർ ക്വാളിറ്റി മോഡലിങ് സംവിധാനം ആരംഭിച്ചു.വായുമലിനീകരണം കുറയ്ക്കുകയും ശുദ്ധവായു ലഭ്യമാക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ പ്രധാനലക്ഷ്യം. ഇതിനായി വർഷംതോറും ഉയർന്നതോതിൽ മലിനീകരണ ഭീഷണി നേരിടുന്ന പ്രദേശങ്ങളെ കണ്ടെത്തുന്നതിന് എമിറേറ്റ്-വൈഡ് എയർ-ക്വാളിറ്റി ഭൂപടങ്ങൾ പുറത്തിറക്കും.വായുഗുണനിലവാരം വർധിപ്പിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിനും അതുവഴി മനുഷ്യരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും അനിവാര്യ മാണെന്ന് ഏജൻസിയിലെ എൻവയൺമെന്റൽ ക്വാളിറ്റി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ ഹമ്മാദി അഭിപ്രായപ്പെട്ടു.പാരിസ്ഥിതിക അടിയന്തരാവസ്ഥകളിൽ മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. വ്യവസായം, ഗതാഗതക്കുരുക്ക്, പൊടിക്കാറ്റ് തുടങ്ങിയവയെല്ലാം അന്തരീക്ഷം മലിനമാക്കുന്നു.കനത്ത പൊടിക്കാറ്റ് കാരണം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ വായു ഗുണനിലവാരം അപകടകരമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എമിറേറ്റിലെ വായു ഗുണനിലവാരം വിശകലനം ചെയ്യാൻ രണ്ടു മൊബൈൽ യൂണിറ്റുകളുൾപ്പടെ 22 എയർ മോണിറ്ററുകൾ നിലവിലുണ്ടെന്നും അൽ ഹമ്മാദി വിശദീകരിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram