യുഎഇയിൽ ദേശീയ മൂന്നു ദിവസത്തെ അവധി

November 24, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിൽ  ദേശീയ മൂന്നു ദിവസത്തെ അവധി
    യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ പൊ​തു,സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​​ മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി നൽകി ഉത്തരവ് പുതുക്കി പ്ര​ഖ്യാ​പി​ച്ചു. മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തേ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ ര​ണ്ടു ദി​വ​സ​മാ​ണ്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇന്നലെ രാ​ത്രി​യോ​ടെ അ​വ​ധി അ​റി​യി​പ്പ്​ പു​തു​ക്കി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​ണ്​ അ​വ​ധി. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​ന്ന​തോ​ടെ അ​ഞ്ചാം തീ​യ​തി​യാ​ണ്​ പി​ന്നീ​ട്​ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡി​സം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച വി​ദൂ​ര ജോ​ലി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് അ​ധി​ക അ​വ​ധി അ​നു​വ​ദി​ച്ചി​രു​ന്നു.  അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ​ദി​ന അ​വ​ധി മൂ​ന്നു​ ദി​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്. യു.​എ.​ഇ​യു​ടെ 52ാം ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ ദു​ബൈ എ​ക്സ്​​പോ സി​റ്റി​യാ​ണ്​ വേ​ദി​യാ​കു​ന്ന​ത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram