ആയിരത്തോളം നടപടിക്രമങ്ങൾ റദ്ദാക്കാൻ ഒരുങ്ങുന്നു
November 13, 2023

യുഎഇയിൽ സർക്കാർ സേവനങ്ങൾ എളുപ്പത്തിലാക്കൻ അനാവശ്യമെന്ന് തോന്നുന്ന ആയിരത്തോളം നടപടിക്രമങ്ങൾ റദ്ദാക്കാൻ ഒരുങ്ങുന്നു .സർക്കാർ സേവങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തനും കൂടുതൽ എളുപ്പമാക്കുന്നതിനും രണ്ടായിരം നടപടി ക്രമണങ്ങൾ എങ്കിലും 2024 ഓടെ റദ്ദാക്കുമെന്ന് അധികൃത അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹ്‌ഹംദ് ബിൻ റഷീദ് ആൽമക്ത്തും ആരംഭിച്ച സ്മാർട്ട് ഗവൺമെന്റ് സംരംഭത്തെ അടിസ്ഥനമാക്കിയുള്ളതാണ് തീരുമാനം .
No Comments
Leave a Comment