6 മാസത്തിനിടെ ദുബായിൽ നടന്നത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ

July 6, 2022
  • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

  • വീണ്ടും മഴയ്ക്ക് സാധ്യത

  • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

  • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

  • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

  • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

  • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • 6 മാസത്തിനിടെ ദുബായിൽ നടന്നത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ
    റിയൽ എസ്റ്റേറ്റ് രംഗം ദുബായിൽ കുതിപ്പ് തുടരുന്നതായി റിപ്പോർട്ടുകൾ. 2009നു ശേഷം ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം ആദ്യ പകുതിയിലുണ്ടായത്. 43,000 ഇടപാടുകളിലായി രണ്ടുലക്ഷം കോടിയിലധികം രൂപയുടെ ക്രയവിക്രയമാണ് ആദ്യ ആറുമാസത്തിനിടെ നടന്നത്.വിൽപനയിലും കൈമാറ്റത്തിലും റെക്കോർഡ് നേട്ടമുണ്ടായി. കഴിഞ്ഞ മാസം മാത്രം 8833 ഇടപാടുകൾ നടന്നു. ഇതുവഴി 48000 കോടിയിലധികം രൂപയുടെ കച്ചവടമാണ് നടന്നതെന്ന് ദുബായ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയും വ്യക്തമാക്കുന്നു. ഇതുതുടർന്നാൽ വരും മാസങ്ങളിലും വൻതോതിൽ വിൽപന നടക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ ആറു മാസത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 2009 നു ശേഷം ഇത്രയധികം കൈമാറ്റങ്ങൾ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ മാത്രം 42.6% വളർച്ച ഉണ്ടായി. വിലയുടെ കാര്യത്തിലും 55.4% ഉയർച്ചയുണ്ടായി. ജൂണിലെ അവസാന ആഴ്ചയിൽ മാത്രം 21000 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നത്. 379 വസ്തുക്കളും, 1990 ഫ്ലാറ്റുകളും വില്ലകളുമാണ് വിറ്റുപോയത്.ഏറ്റവും ഉയർന്ന നിരക്കിലുള്ള ആദ്യ മൂന്ന് വിൽപന നടന്നത് പാം ജുമൈറയിലാണ്. 170 കോടിയിലധികം രൂപയുടെ കൈമാറ്റമാണ് നടന്നത്. സെയ് ഷുഐബ്-3 ൽ126 കോടിയിലധികം രൂപയ്ക്കാണ് സ്ഥലം വിറ്റുപോയത്. അൽ ഹെബിയ-5ൽ 205 ക്രയവിക്രയങ്ങൾ നടന്നു. ജബൽ അലിയാണ് രണ്ടാം സ്ഥാനത്ത്. 68 ഇടപാടുകളാണ് ഇവിടെ നടന്നത്. വില്ലകളുടെയും അപ്പാർട്മെന്റുകളുടെയും കൂട്ടത്തിൽ ഏറ്റവും ഉയർന്ന മൂല്യത്തിനുള്ള ഇടപാടുകൾ നടന്നത് ബുർജ് ഖലീഫയിലാണ്. 1400 കോടിയിലധികം രൂപയ്ക്കാണ് ഇവിടെ ഒരു അപ്പാർട്മെന്റ് വിറ്റുപോയത്. ഇത്തരത്തിൽ മൂന്ന് ഇടപാടുകളാണ് ഇവിടെ നടന്നത്.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC