യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം

May 26, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം
    ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകിയാണ്  യൂസ്ഡ് കാർ വിപണി സജീവമായിരിക്കുന്നത് .പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസവും ചെലവും ഉഷാറാക്കിയത് പഴയ വാഹനങ്ങളുടെ വിപണിയെയാണ്.യൂസ്ഡ് കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 58% വർധനവുണ്ട് .ബാങ്ക് വായ്പ, വാറന്റി, സർവീസ് എന്നിവയുൾപ്പെടെ പുതിയ കാർ വാങ്ങാൻ എന്തെല്ലാം സേവനം ലഭിക്കുമോ അതും അതിലധികവും പഴയ കാറുകളുടെ വിപണിയിൽ ലഭ്യമാണ്. കോവിഡ് അടച്ചുപൂട്ടലിൽ ഉദിച്ചതാണ് പഴയ കാർ വിപണിയുടെ ശുക്രൻ. കോവിഡ് വിട്ടു മറ്റെല്ലാ മേഖലയും ഉണർന്നെങ്കിലും പഴയ കാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. നാട്ടിൽ ഉപയോഗിച്ച കാർ വാങ്ങും പോലെയല്ല യുഎഇയിലെ യൂസ്ഡ് കാർ വിപണി. പുതിയ കാറുകൾ തൊഴുതു നിൽക്കും പഴയ കാറുകൾ കണ്ടാൽ. അത്രയും മുഖം മിനുക്കി പുത്തൻ പുതിയതു പോലെയാണ് വാഹനങ്ങൾ കൺമുന്നിലെത്തുക. ഒപ്പം 2 വർഷം വാറന്റി, ബാങ്ക്‌ വായ്പ, രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാവുന്ന ഇൻഷുറൻസ് കവറേജ്, വാഹനത്തിന്റെ ലൈസൻസ് സൗജന്യമായി പുതുക്കാൻ സൗകര്യം, വിൽപനാനന്തര സേവനം അങ്ങനെ പുതിയ കാർ വിപണിയെക്കാൾ ആനുകൂല്യ സമ്പന്നമായിരിക്കുന്നു യൂസ്ഡ് കാർ വിപണി. . പുതിയ കാറുകളുടെ വിലയിലും വലിയ വർധനയുണ്ടായി. 2021 മുതൽ യൂസ്ഡ് കാർ വിപണിയിൽ 60% വളർച്ചയുണ്ട്. 2027 ആകുന്നതോടെ 11800 കോടി ദിർഹത്തിന്റെ വിപണിയായി യൂസ്ഡ് കാർ മേഖല മാറുമെന്നാണ് കണക്കാക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram