പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം
June 21, 2022
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥി കള്‍ വിജയിച്ചു . വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 78.26 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടി . പ്ലസ് ടു പരീക്ഷ എഴുതിയ 3,61,091 പേരില്‍ 3,02,865 പേര് വിജയിച്ചു. ഏറ്റവുമധികം വിജയശതമാനം കോഴിക്കോടും കുറവ് വയനാട്ടിലുമാണ്.
No Comments
Leave a Comment