പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

October 4, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ
    യു.എ.ഇയിൽ കഴിഞ്ഞ ദിവസം  മുതൽ നടപ്പിലായ പുതിയ വിസ പരിഷ്കരണത്തിലൂടെ കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായ പ്രഫഷനലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള പരിധി 50,000 ദിർഹമിൽനിന്ന് 30,000 ദിർഹമായി പുതിയ ചട്ടത്തിൽ കുറച്ചിട്ടുണ്ട്. ഇതിലൂടെ മെഡിസിൻ, സയൻസസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, നിയമം, സംസ്കാരം, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിൽ ഉൾപ്പെടെ നിരവധി പ്രഫഷനലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ വഴിയൊരുങ്ങും. അതേസമയം അപേക്ഷകർക്ക് യു.എ.ഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.പ്രാദേശിക ബാങ്കുകളിൽനിന്നുള്ള ലോൺ ഉപയോഗിച്ചാണെങ്കിലും കുറഞ്ഞത് 20 ലക്ഷം ദിർഹം മൂല്യമുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് ദീർഘകാല വിസ ലഭിക്കുന്നതിനും അംഗീകാരമായിട്ടുണ്ട്. അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽനിന്ന് നിർമാണത്തിനുമുമ്പ് വാങ്ങുന്ന ഓഫ്-പ്ലാൻ പ്രോപ്പർട്ടികളും ഇത്തരത്തിൽ പരിഗണിക്കും. ഇതും കൂടുതൽ പേർക്ക് ഗോൾഡൻ വിസക്ക് സാഹചര്യമൊരുക്കും. പുതിയ ചട്ടമനുസരിച്ച് ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ കുട്ടികളെ സ്പോൺസർ ചെയ്യാം. അതുപോയെ സ്പോൺസർ ചെയ്യാൻ കഴിയുന്ന സഹായികളായ തൊഴിലാളികളുടെ എണ്ണത്തിന്‍റെ പരിധിയും ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇക്കുപുറത്ത് എത്രകാലം ചെലവഴിക്കുന്നു എന്നത് വിസ സാധുവാകാൻ പരിഗണിക്കില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. നേരത്തെ ആറുമാസത്തിൽ ഒരിക്കലെങ്കിലും യു.എ.ഇയിൽ പ്രവേശിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. ഇത്തരത്തിൽ പുതിയ പരിഷ്കരണം വലിയ തോതിൽ ഗോൾഡൻ വിസക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram