ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം

May 18, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വേഗത്തിൽ എടുക്കാം
    ദുബായിൽ  തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം. വെബ്സൈറ്റിൽ ഇൻഷുറൻസ് അംഗത്വം എടുക്കുന്ന രീതി:
    • ലോഗ് ഇൻ ചെയ്യുക. സബ്സ്ക്രൈബ് ഹിയർ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
    • ഏതു മേഖലയിലാണ് ജോലി ചെയ്യുന്നതെന്നു തിരഞ്ഞെടുക്കുക.
    • തിരിച്ചറിയൽ നമ്പർ, ഫോൺ നമ്പർ, വെരിഫിക്കേഷൻ കോഡ് എന്നിവ നൽകുക. പണം അടയ്ക്കാൻ സൗകര്യപ്രദമായ തവണ തിരഞ്ഞെടുക്കുക.
    • ഇമെയിൽ നൽകുക.
    • പണം അടയ്ക്കുക.
    ജൂൺ 30വരെ പിഴ കൂടാതെ പദ്ധതിയിൽ ചേരാം. ശമ്പളം 16000 ദിർഹത്തിൽ താഴെയുള്ളവർക്കും മുകളിലുള്ളവർക്കും രണ്ടു കാറ്റഗറിയാണുള്ളത്. 16000 ദിർഹത്തിൽ താഴെയുള്ളവർക്ക് 5 ദിർഹമാണ് മാസത്തിൽ പ്രീമിയം. വർഷം 60 ദിർഹം അടയ്ക്കാം. 10000 ദിർഹം ഇൻഷുറൻസായി ലഭിക്കും. 16000 ദിർഹത്തിൽ കൂടുതലുള്ളവർക്ക് മാസം 10 ദിർഹമാണ് പ്രീമിയം. വർഷത്തിൽ 120 ദിർഹം അടയ്ക്കണം.ഇൻഷുറൻസ് തുകയായി 20000 ദിർഹം ലഭിക്കും. കുറ‍ഞ്ഞത് 12 മാസമെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്നവർക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കു. ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകൾ, ഗാർഹിക ജോലിക്കാർ, താൽക്കാലിക ജോലിക്കാർ, 18 വയസ്സിൽ താഴെയുള്ള ജോലിക്കാർ, വിരമിച്ച ശേഷം മറ്റു ജോലികൾ ചെയ്യുന്നവർ എന്നിവരെയാണ് ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ നഷ്ടപരിഹാരം ലഭിക്കും. ശമ്പളത്തിന്റെ 60 ശതമാനമാണ് നഷ്ടപരിഹാരമായി ലഭിക്കുക.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram