കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം

May 29, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇ; 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം
    രാജ്യത്തു പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ നടപ്പാക്കി ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) ഒരുങ്ങാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.78 പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് ഇൻവസ്റ്റ്മെന്റ് അതോറിറ്റി പുനഃസംഘടിപ്പിച്ചു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ സൗരോർജ പദ്ധതി, സുസ്ഥിര വിനോദ സഞ്ചാരം എന്നിവ പൂർണമായും നിയന്ത്രണവിധേയമായി നടപ്പാക്കും. ഭക്ഷ്യ സുരക്ഷാ കൗൺസിലിന്റെ നേട്ടങ്ങളും വിലയിരുത്തി. എമിറേറ്റ്സ് ഭക്ഷ്യ സുരക്ഷാ കൗൺസിൽ യുഎസുമായി സഹകരിച്ച് കാർഷിക കാലാവസ്ഥ അടിസ്ഥാനമാക്കിയ പുതിയ കണ്ടുപിടിത്തങ്ങൾക്കു നേതൃത്വം നൽകും. രാജ്യാന്തര സാമ്പത്തിക ഫോറവുമായി സഹകരിച്ച് രാജ്യാന്തര അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളിൽ സഹകരിക്കാൻ വേദി രൂപീകരിക്കും.ഭക്ഷ്യോൽപാദന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഫുഡ്ടെക്നോളജി വാലി ദുബായിൽ തുടങ്ങും. വിദ്യാഭ്യാസം, ആരോഗ്യ വിനോദസഞ്ചാരം, പരമ്പരാഗത ഇസ്‌ലാമിക സാമ്പത്തിക സേവനം എന്നിവയുടെ കയറ്റുമതി വർധിപ്പിക്കും. ഈ മേഖലയിൽ ഇമറാത്തി കമ്പനികളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ രാജ്യാന്തര സഹകരണങ്ങൾ രൂപപ്പെടുത്താൻ സാമ്പത്തിക മന്ത്രാലയത്തെ ചുമതലപ്പെടുത്തി.രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി 2.2 ലക്ഷം കോടി ദിർഹം കടന്നതായും യോഗം വിലയിരുത്തി. പൗരന്മാർക്ക് ഭവന നിർമാണ സമയത്ത് ബാങ്കിങ് സേവനം, നിർമാണ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തൽ എന്നിവയ്ക്കായി പുതുതായി ദാരക് പ്ലാറ്റ്ഫോം നിലവിൽ വന്നെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram