ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ

June 22, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ
    യുഎഇയുടെആകാശത്ത് ഈ വെള്ളിയാഴ്ച ഗ്രഹങ്ങളുടെ സമ്മേളനംദൃശ്യമാകും . ഒന്നിനൊന്നോട് ചേർന്നു അഞ്ചു ഗ്രഹങ്ങൾ ഭൂമിക്ക് അഭിമുഖമായി നിൽക്കും. കാലാവസ്ഥാ പ്രവചനത്തിലെമേഘക്കൂട്ടംതടസ്സമായില്ലെങ്കി‍ൽഅപൂർവമായി കിട്ടുന്ന ഗ്രഹസംഗമത്തിന് യുഎഇയുടെ മാനം വേദിയൊരുക്കും..ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി  എന്നി ഗ്രഹങ്ങളാണ് ഈ വെള്ളിയാഴ്ച വിരുന്നെത്തുന്നത്. ഇവർക്കൊപ്പം ചന്ദ്രനും സന്നിധ്യം അറിയിക്കും. ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ മാത്രമേ ഉണ്ടാകൂ എന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു. അഞ്ചു ഗ്രഹങ്ങൾ ഒരുമിച്ച് സൂര്യന്റെ ഒരു വശത്ത് വരുന്നത് 19 വർഷം കൂടുമ്പോഴാണ്. മൂന്നു ഗ്രഹങ്ങൾ വർഷത്തിൽ രണ്ടു തവണ സൂര്യന്റെ ഒരു വശത്ത് വരാറുണ്ട്. നാലു ഗ്രഹങ്ങൾ വർഷത്തിലൊരിക്കൽ ഒരേ ദിശയിൽ എത്തും. എട്ടു ഗ്രഹങ്ങളും സൂര്യന്റെ ഒരു വശത്ത് ഒരുമിച്ച് എത്തുന്നത് 170 വർഷം കൂടുമ്പോഴാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. സൂര്യോദയത്തിന് ഒരു മണിക്കൂർ മുൻപായിരിക്കും പഞ്ചഗ്രഹ സംഗമം. ഒരു മണിക്കൂർ വരെ ഇത് നീളാം. നഗ്ന നേത്രങ്ങൾ കൊണ്ടു കാണാമെങ്കിലും ദൂർദർശിനി ഉപയോഗിച്ചാൽ കൂടുതൽ മിഴിവോടെ കാണാം. അൽതുര്യ അസ്ട്രോണമി സെന്ററും ദുബായ് അസ്ട്രോണമി ഗ്രൂപ്പും ആകാശ കാഴ്ച കാണിക്കാൻ അവസരം നൽകുന്നുണ്ട്. 24ന് രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണിത്. പണം നൽകി ഇവരുടെ ദൂരദർശിനിയിലൂടെ കാഴ്ച കാണാം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram