ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ

February 1, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം 5 മിനിറ്റ് നടപടി ക്രമത്തിൽ
    യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് 5 മിനിറ്റിൽ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ  കഴിയും. ഒരു വർഷത്തെ കാലാവധിയുള്ള ലൈസൻസ് ഏതു രാജ്യത്തും ഉപയോഗിക്കാം. ഓട്ടമൊബീൽ ആൻഡ് ടൂറിങ് ക്ലബ്ബിന്റെ ഓഫിസിലോ എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ നേരിട്ടു പോയാൽ 30 മിനിറ്റു കൊണ്ട് ലൈസൻസ് നടപടികൾ പൂർത്തിയാക്കാം. ഓൺലൈൻ വഴി അപേക്ഷിക്കുന്നവർക്ക് 5 ദിവസം കാലതാമസം എടുക്കും. ദുബായ് ആർടിഎ വഴിയാണ് അപേക്ഷിക്കേണ്ടത്. ∙ യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്സ് ഐഡി, പാസ്പോർട് സൈസ് ഫോട്ടോ എന്നിവയാണ് ആവശ്യമായ പ്രധാന രേഖകൾ.∙ 197 ദിർഹംആണ്  ചെലവ്. ∙ അസ്സൽ ലൈസൻസ് തന്നെ കയ്യിൽ സൂക്ഷിക്കണം, ഡിജിറ്റൽ ലൈസൻസ് രാജ്യാന്തര തലത്തിൽ അംഗീകരിക്കില്ല.∙ ദയറ, ബർഷ എന്നിവിടങ്ങളിലെ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്നു നേരിട്ട് ലൈസൻസ് കൈപ്പറ്റാം. ∙ പോസ്റ്റ് വഴി ലഭിക്കണമെങ്കിൽ സാധാരണ നിലയിൽ ലഭിക്കാൻ 20 ദിർഹവും അന്നു തന്നെ ലഭിക്കാൻ 35 ദിർഹവും 2 മണിക്കൂറിൽ ലഭിക്കാൻ 50 ദിർഹവും ഫീസ് നൽകണം.ഇന്റർ നാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ദുബായിലും വാഹനം ഓടിക്കാം. ദുബായിൽ സന്ദർശകരായി എത്തുന്നവർക്ക് ഇന്റർനാഷനൽ ലൈസൻസ് ഉണ്ടെങ്കിൽ കാറുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കാമെന്ന് ആർടിഎ അറിയിച്ചു. എന്നാൽ, ട്രാൻസിറ്റ് വീസയിൽ ദുബായിൽ ഇറങ്ങുന്നവർക്ക് വാഹനം ഓടിക്കണമെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ അനുമതി വേണം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram