ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

August 11, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു
    യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്ക് 60 ശതമാനത്തോളം കുറഞ്ഞു.നിലവിൽ 400 മുതൽ 700 ദിർഹത്തിനുള്ളിൽ (8600 മുതൽ 15000 രൂപ വരെ) യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞമാസം 1200 മുതൽ 1700 ദിർഹം വരെ (25800 മുതൽ 36500 രൂപ വരെ) ആയിരുന്നു നിരക്ക്. സ്കൂൾ അവധിയും ബലി പെരുന്നാളും ഇന്ത്യയിലേക്കുള്ള നിരക്ക് വർധനയ്ക്ക്‌ പ്രധാന കാരണ ങ്ങളായി.അവധി കഴിഞ്ഞ് യു.എ.ഇ.യിലേക്ക് മടങ്ങുന്നവരുടെ തിരക്കാണ് ഇനി വരാനിരിക്കുന്നത്. അതേവിമാനം ഇന്ത്യ യിലേക്ക് പറക്കുമ്പോൾ തിരക്ക് കുറവായിരിക്കും. അതു െകാണ്ടാണ് ഇന്ത്യയിലേക്കുള്ള നിരക്കുകൾ കുറയ്ക്കാൻ വിമാനകമ്പനികൾ നിർബന്ധിതമാകുന്നത്. എന്നാൽ, ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക് ഓണത്തോട നുബന്ധിച്ച് വർധിക്കാനാണ് സാധ്യത. കാരണം, മലയാളിക ളുടെ ഓണയാത്ര വിമാനക്കന്പനികൾക്ക് ചാകരയാണ്. ഓണം അവധികഴിഞ്ഞെത്തുന്നവരെ ലക്ഷ്യമിട്ട് കേരളത്തിൽനിന്ന് തിരിച്ചുള്ള യാത്രാനിരക്കും കൂടുമെന്നുറപ്പാണ്.നിലവിൽ സ്കൂൾ അവധി കഴിഞ്ഞെത്തുന്നവരുടെ തിരക്കുകാരണം കേരളത്തിൽനിന്ന് യു.എ.ഇ. യിലേക്ക് 46,000 രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്ക് അവധിയിൽ പോയവരുടെ എണ്ണം ഈ വർഷം കൂടുതലാണ്. കോവിഡ് കാരണം രണ്ടു വർഷ ത്തിലധികമായി നാട്ടിലേക്ക് പോകാതിരുന്നവർ ഈ വർഷം പോയിട്ടുണ്ട്.സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർഇന്ത്യ പ്രഖ്യാപിച്ച ഇന്ത്യയിലേക്കുള്ള നിരക്കിളവ് അടുത്ത ബുധനാഴ്ച അവസാനിക്കും
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram