അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

October 4, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും
    അ​ബൂ​ദ​ബിയിൽ  പാ​ര്‍ക്കി​ങ് ടി​ക്ക​റ്റു​ക​ള്‍ ക​ട​ലാ​സു​ര​ഹി​ത​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ൾ തുടങ്ങി . എ​മി​റേ​റ്റി​ലെ എ​ല്ലാ പാ​ര്‍ക്കി​ങ് പേ​മെ​ന്‍റ്​ മെ​ഷീ​നു​ക​ളും 5ജി ​സ്മാ​ര്‍ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ലെ സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. സെ​ന്‍ട്ര​ല്‍ പാ​ര്‍ക്കി​ങ് മാ​നേ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ച​താ​ണ് ഓ​രോ പാ​ര്‍ക്കി​ങ് പേ​മെ​ന്‍റ് മെ​ഷീ​നു​ക​ളും. അ​പ്‌​ഗ്രേ​ഡ് ചെ​യ്ത മെ​ഷീ​നു​ക​ളി​ല്‍നി​ന്ന് ഇ- ​ടി​ക്ക​റ്റു​ക​ളാ​ണ്​ ല​ഭി​ക്കു​ക. പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ന​ല്‍കു​ന്ന രീ​തി ഇ​തോ​ടെ ഇ​ല്ലാ​താ​വും. ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നി​ലൂ​ടെ ഏ​താ​നും ചി​ല ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ ഉ​പ​യോ​ക്താ​വി​ന് ഡി​ജി​റ്റ​ല്‍ പാ​ര്‍ക്കി​ങ് ടി​ക്ക​റ്റ് ല​ഭി​ക്കും.പാ​ര്‍ക്കി​ങ് കാ​റ്റ​ഗ​റി, വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, എ​ത്ര​സ​മ​യ​ത്തേ​ക്കാ​ണ് പാ​ര്‍ക്കി​ങ്, മ​വാ​ഖി​ഫ് കാ​ര്‍ഡ്‌, ക്യാ​ഷ്, ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ല്‍ ഏ​താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍കേ​ണ്ട​ത്. 1200ലേ​റെ പാ​ര്‍ക്കി​ങ് പേ​മെ​ന്‍റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​ണ് 5ജി ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യു​ന്ന​ത്. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram