സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളിൽ മുന്നറിയിപ്പ്

July 6, 2022
  • നാട്ടിലേക്ക് പോകുമ്പോൾ വിമാനത്തിൽ മാസ്ക്ക് നിർബന്ധം

  • ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് സെപ്റ്റംബർ 4 വരെ അടച്ചിട്ടു

  • ഷാർജയിൽ പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം

  • ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

  • ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

  • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

  • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

  • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

  • ബഹിരാകാശ യാത്രയ്ക്കൊരുങ്ങി അൽ നെയാദി; സ്‌പേസ് സ്യൂട്ട് ധരിച്ച ചിത്രം പുറത്തുവിട്ട് യുഎഇ

  • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായി വീണ്ടും യുകെ – യുഎഇ റൂട്ട്

  • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

  • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

  • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

  • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

  • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

  • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

  • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

  • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

  • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

  • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

  • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

  • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

  • വീണ്ടും മഴയ്ക്ക് സാധ്യത

  • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

  • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

  • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളിൽ മുന്നറിയിപ്പ്
    യു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട് ഫോൺ സന്ദേശങ്ങളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് ലഭിച്ചതായി ഇതിനോടകം പരാതികൾ ഉയർന്നിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിലെ സർവകാലാശാലകളിൽ പ്രവേശനം ലഭിക്കാനായി രേഖകൾ തയാറാക്കുന്നതിന് നിശ്ചിത ഫീസുകൾ നൽകാനും തട്ടിപ്പ് സംഘങ്ങൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടതായും പരാതിയിൽ ഉന്നയിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ, പഠനം, വിസ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷകൾ നൽകുമ്പോൾ അവ നിരസിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. യു.എ.ഇ. നൽകിയതോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്ന് നൽകിയതുമായ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങൾ നൽകുമെന്ന് എം.ഒ.എഫ്.എ.ഐ.സി. അറിയിച്ചു. സാക്ഷ്യപ്പെടുത്തലിനായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികൾ അവ പരിശോധിച്ചു ആധികാരികത ഉറപ്പുവരുത്തണം. അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് സേവനം ഉപയോഗപ്പെടുത്താം.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC