‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

August 17, 2022
  • യുഎഇയിൽ മയക്ക് മരുന്ന് കഴിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവുമെന്ന് മുന്നറിയിപ്പ്

  • യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ച് തുടങ്ങി

  • ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

  • ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

  • ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് വൈദ്യുത അബ്രയിൽ യാത്രചെയ്യാം

  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്
    ഇന്ത്യയും യു.എ.ഇയും ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനെത്തുടർന്ന് (സെപ) ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിൽ കുതിപ്പ്. മേയ് ആദ്യത്തിൽ കരാർ നിലവിൽ വന്നശേഷം നടന്ന രണ്ടുമാസത്തെ വ്യാപാര റിപ്പോർട്ടിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ കാലയളവിൽ യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 65 ശതമാനം വർധിച്ച് 910 കോടി ഡോളറിലെത്തി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി 16 ശതമാനം വർധിച്ച് 527 കോടി ഡോളറായി.ഇന്ത്യയിലേക്ക് കയറ്റുമതി വർധിച്ച പ്രധാന ഇനങ്ങൾ ക്രൂഡ്ഓയിലും സ്വർണവുമാണ്. സൗന്ദര്യവർധക വസ്തുക്കൾ, അവശ്യ എണ്ണകൾ, വാഹനങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്തത്. കരാറിന്‍റെ ആദ്യഘട്ടത്തിൽതന്നെ വളർച്ചയുണ്ടായ സാഹചര്യത്തിൽ അടുത്ത മാസങ്ങളിലും വലിയ പ്രതീക്ഷയാണ് വ്യപാര മേഖലയിലുള്ളവർ പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC