സുരക്ഷിതമല്ലാത്ത വാഹന ഉപയോഗിച്ചതിന് ദുബായിൽ 1704 പേർക്ക് പിഴചുമത്തി

July 25, 2022
  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

  • യു.എ.ഇ.യിൽ മഴ തുടരും

  • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

  • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

  • അവധിക്കാല സമ്മാനമായി രണ്ട് സൗജന്യ യാത്രാ ടിക്കറ്റുകൾ : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻസ്

  • ഉല്ലാസമേഖലകളിൽ തിരക്കേറുന്നു; വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി യുഎഇ

  • ട്രാഫിക് നിയമലംഘന പിഴയിൽ ഇളവ്; സമയമപരിധി നീട്ടി ഷാർജ

  • പുതുക്കിയ പാസ്പോർട്ടിലെ യാത്രക്ക് ഇനി മുൻകൂർ അനുമതി വേണ്ട

  • വിസ മെഡിക്കൽ: കമ്പനികൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യം

  • രാഷ്ട്രീയക്കാരുമായി പണമിടപാടിൽ ശ്രദ്ധ വേണമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്

  • ദുബായിലെ സ്‍മാർട്ട് പോലീസ് സ്റ്റേഷനുകളിൽഈ വർഷം ആദ്യപാദത്തിൽനടന്നത് 48,462 ഇടപാടുകൾ.

  • നമ്പർ പ്ലേറ്റ് മറച്ചു വാഹനമോടിച്ചു; അബുദാബിയിൽ പിടിയിലായത് 4200 ഡ്രൈവർമാർ

  • ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് അന്താരാഷ്ട്ര പുരസ്കാരം

  • കനത്ത മഴ: കേരളത്തിലേക്കു പോകുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇ

  • ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇൻ ഐ ടെസ്റ്റ് നടത്താം.

  • ഇന്ധനവിലക്കുറവ്: പ്രവാസികളും ആശ്വാസത്തിൽ

  • യു എ ഇയിലെ പ്രളയബാധിത മേഖലകൾ സാധാരണനിലയിൽ -ആഭ്യന്തര മന്ത്രാലയം

  • ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • യാത്രാ കാലതാമസം ഒഴിവാക്കാൻ ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾക്കായി രജിസ്റ്റർ ചെയ്യു

  • തൊഴിൽ പരിശീലന പരിപാടി; 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

  • ദുബായിൽ മാത്രം 33 ലക്ഷം താമസക്കാർ

  • അപകടങ്ങളില്ലാത്ത വേനൽക്കാലം: സുരക്ഷാപ്രചാരണം തുടങ്ങി

  • സുരക്ഷിതമല്ലാത്ത വാഹന ഉപയോഗിച്ചതിന്  ദുബായിൽ 1704 പേർക്ക് പിഴചുമത്തി
    ദുബായിൽ സുരക്ഷിതമല്ലാത്തരീതിയിൽ വാഹനങ്ങൾ ഉപയോഗിച്ച 1704 പേർക്ക് ഈ വർഷം ഇതുവരെ പിഴചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു. ഇതേകാലയളവിൽ കേടായ ടയറുകളുമായി ബന്ധപ്പെട്ട 2166 കേസുകളും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത 2215 കേസുകളും പോലീസ് കണ്ടെത്തി.വാഹനങ്ങൾ നന്നായി പരിപാലിക്കുന്നുണ്ടെന്നും കേടായ ഭാഗങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കാൻ വാഹനമോടിക്കുന്നവരോട് പോലീസ് അഭ്യർഥിച്ചു. പ്രത്യേകിച്ച് കടുത്ത വേനൽക്കാലത്ത് വാഹനസുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ചൂട് അധികമാകുമ്പോൾ വാഹനങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്നും വിശ്വസനീയമായ സ്ഥാപനങ്ങളിൽവേണം വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC