ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

August 8, 2022
  • യുഎഇയിൽ മയക്ക് മരുന്ന് കഴിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവുമെന്ന് മുന്നറിയിപ്പ്

  • യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ച് തുടങ്ങി

  • ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

  • ബുർജീൽ ഹോൾഡിങ്‌സ്: നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

  • ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് വൈദ്യുത അബ്രയിൽ യാത്രചെയ്യാം

  • നാളെ മുതൽ അധ്യാപകർക്കു സൗജന്യ ടിക്കറ്റുമായി എക്‌സ്‌പോ സിറ്റി ദുബായ്

  • ഒക്‌ടോബർ 25 നു യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം

  • അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴിയുടെ വിഡിയോയുമായി അബുദാബി പൊലീസ്

  • ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

  • ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

  • ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

  • മനുഷ്യക്കടത്ത് തടയാൻ പൊലീസിന്‍റെ പരിശീലന പരിപാടി

  • അബൂദബിയില്‍ പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കുന്നു.പേമെന്‍റ് മെഷീനുകൾ 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറും

  • പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

  • ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ എന്തൊക്കെ

  • ബാങ്ക് ഇടപാടുകൾക്ക് ആപ്; വേണം അതീവ സൂക്ഷ്മത, നിർദേശങ്ങൾ അറിയാം

  • ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

  • ഫ്ലൂ വാക്സീൻ എത്തി

  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ദുബായ് ജബല്‍ അലിയിൽ

  • പുതിയ വീസ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽആയി

  • മാസ്കിടണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ

  • ആദ്യ ഇ– ബസ് അടുത്തമാസം നിരത്തിലിറക്കാൻ ആർടിഎ

  • എക്സ്പോ സിറ്റി നാളെ തുറക്കും വീണ്ടും കാണാം, അതിശയക്കാഴ്ചകൾ

  • പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ : ‘സീറോ’വീപ്പകൾ

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

  • മാസ്കിനോട് ബൈ പറഞ്ഞ് യു.എ.ഇ

  • ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ വർധിച്ചു; പരിശോധന ശക്തമാക്കി

  • 100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം

  • ദുബായ് വിമാനത്താവളത്തിലെ മാസ്‌ക് നിബന്ധന ഒഴിവാക്കി

  • ഒട്ടേറെ സഹകരണകരാറുകൾ ഉറപ്പിച്ച് യു.എ.ഇ.-ഒമാൻ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ
    ദുബായ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ 75 ശതമാനവും പൂർത്തിയാക്കിയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ്–അൽ െഎൻ റോഡു മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെ എട്ടു കിലോമീറ്ററാണ് വികസനപദ്ധതി..പാലങ്ങൾ, ഇരു ഭാഗങ്ങ ളിലും മൂന്നു മുതൽ നാലു ലെയ്നുകൾ വരെയുള്ള റാസൽഖോർ റോഡ് വികസനം, ഇരുഭാഗത്തും രണ്ടു ലെയ്ൻ സർവീസ് റോഡ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. റാസൽഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് കടന്നുപോകാ നുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതുമൂലം യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴു മിനിറ്റായി കുറയ്ക്കും. ട്രാഫിക് സുരക്ഷയും വാഹനങ്ങളുടെ ഒഴുക്കും വർധിക്കുകയും ചെയ്യുമെന്നും ആർടിഎ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC