ഷാർജയിൽവാഹനങ്ങൾ നാല് മാസത്തിനകം തിരിച്ചെടുക്കണം
July 12, 2022
ഷാർജയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ നാല് മാസത്തിനകം തിരിച്ചെടുക്കണമെന്ന് ഉടമകൾക്ക് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ആറ് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങളാണ് ഉടൻ തിരിച്ചെടുക്കാൻ ഉടമകൾക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്. കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ വകുപ്പിൽ റിപ്പോർട്ട് ചെയ്യാനും ഇവരോടാവശ്യപ്പെട്ടിട്ടുണ്ട്. നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഉടമകൾ അധികാരികൾക്കടുത്ത് എത്തിയില്ലെങ്കിൽ മുനിസിപ്പാലിറ്റി വാഹനങ്ങൾ പൊതുലേലത്തിൽ വിൽക്കും.
No Comments
Leave a Comment